കള്ളന്മാരുടെ തലവന് ചികിത്സയ്ക്ക് പണം വേണം: അനുയായികള്‍ പൊളിച്ചടുക്കിയത് 50 ആഡംബര കാറുകള്‍

സി.സി. ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടിക്കപ്പെട്ട വാഹനം അലിപൂരിലെ മഖ്‌മെല്‍പൂര്‍ ഗ്രാമ മേഖലയിലെ ഒരു ഗോഡൗണിലേക്ക് കൊണ്ടു പോയതായി കണ്ടെത്തി.

0 Comments

നടൻ ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയിൽ

താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിൻ്റെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

0 Comments

പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവില്‍ ലീഗുകാരെ കള്ളക്കേസില്‍ കുടുക്കുന്നു; കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന രീതി; സംസ്ഥാന സർക്കാരിനെതിരെ പി. കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പോലീസിലുള്ളത്

0 Comments

മലപ്പുറത്ത് പോലീസുകാരൻ സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി; ഒടുവിൽ അറസ്റ്റ്; സംഭം ഇങ്ങിനെ

മാതാവിൻ്റെ യോ സ്‌കൂൾ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റിൽ കയറ്റി ബലമായി കൊണ്ടുപോവുകയിരുന്നു.

0 Comments

പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തത്; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പി. കെ ഫിറോസ്

പ്രവർത്തകരുടെ തല പോലീസ് തല്ലിപ്പൊട്ടിച്ചു. പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

0 Comments

മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റാൻ തീരുമാനം; കാരണം അറിയാം

പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിൻ്റെ നടപടി

0 Comments

പോലീസിനും പണികിട്ടി ; കേരള പൊലീസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

സൈബർ ഡോമും സൈബ‍ര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.

0 Comments

ലഹരിമരുന്ന് ഇടപാടുകൾ; ഓപ്പറേഷൻ ഓയോ റൂംസിന് കൊച്ചിയിൽ തുടക്കം; ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തും

3 കിലോ കഞ്ചാവും എം.ഡി.എം.എ ഉൾപ്പടെ ഉള്ള മറ്റു ലഹരി വസ്തുക്കളും ലോഡ്ജുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

0 Comments

മർദ്ദിച്ചെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയ യുവാവിനെകൊണ്ട് പൊലീസ് തിരിച്ചു തല്ലിച്ചു; കൊല്ലത്തെ എസ്.ഐയുടെ ‘വിചിത്ര നടപടി’

കൊല്ലം അഞ്ചാലുംമൂട് എസ്. ഐ ജയശങ്കറിനെതിരെയാണ് ആരോപണം. തൃക്കരിവ സ്വദേശി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തെത്തിയത്.

0 Comments

യു.പിയെ ഭീതിയിലാക്കി സീരിയല്‍ കില്ലര്‍; ലക്ഷ്യം പ്രായമായ സ്ത്രീകള്‍; ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി പോലീസ്; കൊലയാളിയെ പിടികൂടാനായി പോലീസിനൊപ്പം പ്രത്യേക ദൗത്യസേനയും

പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് കൊലയാളി ആക്രമണം നടത്തിയതെന്നും മൂന്ന് പേരുടെ കൊലപാതകം വിജയകരമായി നടത്തിയെന്നും പോലീസ് പറഞ്ഞു.

0 Comments