നാട്ടിൽ മനുഷ്യ കൊല കലാപരിപാടിപോലെ നടക്കുന്നു; ജനം ഭയപ്പാടിൽ, ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയം; കല്ലട്ര മാഹിൻ ഹാജി

മേൽപറമ്പ് (കാസറഗോഡ്): ഇടതു സർക്കാർ കേരളത്തെ ഭീകരമായ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നും നാട്ടിൽ മനുഷ്യ കൊല കലാ പരിപാടിയായി മാറിയപ്പോൾ ജനം അതി ഭയപ്പാടിലും ആശങ്കയിലുമാണെന്നും മുസ്ലിം ലീഗ്…

0 Comments

‘നൽകാം ജീവൻ്റെ തുള്ളികൾ’ മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചെർക്കള: 'നൽകാം ജീവൻ്റെ തുള്ളികൾ' എന്ന ശീർഷകത്തിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ്‌ കെയർ രക്തദാന ക്യാമ്പയിൻ്റെ ഭാഗമായി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കള…

0 Comments

ലീഗ് പാരമ്പര്യത്തിൻ്റെ പൈതൃക നാട്ടിൽ സമുജ്ജ്വലമായി ലീഗ് സഭ നടത്തി

മുളിയാർ: പതിറ്റാണ്ടുകളുടെ മുസ്ലിം ലീഗ് പരമ്പര്യമുള്ള മുളിയാറിലെ പൈതൃക ഭൂമിയിൽ പിന്നിട്ട ചരിത്രം അയവിറക്കിയും പൂർവ്വകാല നേതാളെ അനുസ്മരിച്ചും വരുംകാല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി യും വികസന…

0 Comments

മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്തിൻ്റെ മക്ക- മദീന യാത്രാവിവരണം പുസ്തക പ്രകാശനം നാളെ

കാസർകോട്: മാധ്യമപ്രവർത്തകനും കാസർകോട് പ്രസ് ക്ലബ്ബ് നിർവഹക സമിതി അംഗവുമായ ഷാഫി തെരുവത്ത് മക്ക - മദീന പുണ്യഭൂമിയിലൂടെ സഞ്ചരിച്ച് എഴുതിയ യാത്രാവിവരണ പുസ്തകത്തിൻ്റെ പ്രകാശനം നാളെ…

0 Comments

ആയുർവേ​ദ അരിഷ്ടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം; സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആയുർവേ​ദ അരിഷ്ടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം. സി.പി.ഐ.എം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം തങ്കരാജൻ നടത്തുന്ന ആയുർവേ​ദ ഫാർമസിയിലാണ് അരിഷ്ടത്തിൽ ലഹരി കലർത്തി…

0 Comments

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്നു വേട്ട; കുമ്പളയിൽ എം.ഡി.എം.എ യുമായി 4 പേർ പോലീസ് പിടിയിൽ

കാസറഗോഡ്: 20.02.2025 കുമ്പള പോലീസിൻ്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21.05 ഗ്രാം എം.ഡി.എം.എ യുമായി 4 പേർ പിടിയിലായി. ഉപ്പള കോടിബയൽ സ്വദേശി…

0 Comments

സ്വിമ്മിംഗ്പൂൾ തുറന്ന് കൊടുക്കണം; ഗുഡ് മോണിംഗ് കാസർകോട്

കാസർകോട്: നീന്തൽ പരിശീലത്തിനായി ഉപയോഗിച്ചു വന്നിരുന്ന വിദ്യാനഗർ സ്‌റ്റേഡിയത്തിന് സമീപമുള്ള സ്വിമ്മിംഗ് പൂൾ അടിയന്തരമായി തുറന്ന് കൊടുക്കണമെന്ന് ഗുഡ് മോണിംഗ് കാസർകോട് ആവശ്യപ്പെട്ടു. അടുത്ത കാലത്ത് പ്രവർത്തനം…

0 Comments

മാധ്യമ രംഗത്തെ കുത്തകവൽക്കരണം; പ്രതിരോധിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന്സി.ഒ.എ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.ഒ.എ കാസർഗോഡ് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട്…

0 Comments

കാസർകോട് ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ ഇരുപത് പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

കാസർകോട്: ഉദുമ (4), മഞ്ചേശ്വരം (4), കാസർകോട് (3), കാഞ്ഞങ്ങാട് (5), തൃക്കരിപ്പൂർ (4) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. ഈ കാലയളവിൽ 390 പേർക്ക് പരിക്ക്…

0 Comments

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ(K.S.H.G.O.A) കരുതൽ ധനസഹായ വിതരണവും ജില്ലാ കൗൺസിൽ സംഗമവും നടന്നു

പള്ളിക്കര: ജില്ലയിലെ വാടക സാധന വിതരണക്കാരുടെ സംഘടനയായ കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (K.S.H.G.O.A) കരുതൽ ധനസഹായ വിതരണവും ജില്ലാ കൗൺസിൽ സംഗമവും പള്ളിക്കര ബേക്കൽ…

0 Comments