നിയമസഭാ തിരഞ്ഞെടുപ്പ് 2026; പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷകൾക്കുള്ള ജില്ലാതല ക്ലിയറൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു

കാസറഗോഡ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരണ വിതരണ കേന്ദ്രമായ 'ജില്ലാതല ക്ലിയറൻസ് സെന്റർ' പ്രവർത്തനം ആരംഭിച്ചു.ജില്ലാ…

0 Comments

2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് അറ; കാസറഗോഡ് പനയാലില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിൽ കണ്ടത്; സ്ഥലം സന്ദർശിച്ച് നിരവധി ആളുകൾ; കൂടുതൽ അറിയാം..

കാസര്‍കോട്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ പനയാലില്‍ 2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് അറ കണ്ടെത്തി. കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ ഒരു ദ്വാരമണ് ആദ്യം ശ്രദ്ധയിൽപെട്ടത്. പിന്നീട്…

0 Comments

കാസറഗോഡ് വൻ വാഹനാപകടം; രണ്ടുപേർക്ക് ദാരുണ അന്ത്യം; ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിലാണ് സംഭവം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിൽ വൻ വാഹനാപകടം. കാറും ലോറിയും കുട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം സംഭവിച്ചു. ബി.എം.ഡബ്ല്യു കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ…

0 Comments

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഒരാഴ്ചയോളമായി കാസർകോട്ടെ…

0 Comments

ഒഴിവായത് വലിയ ദുരന്തം; പുതുവത്സര തലേന്ന് ലണ്ടനിൽ നടന്നത്; 500ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം ലണ്ടൻ നഗരത്തിന് മുകളിലൂടെ പറന്നത് 1 മണിക്കൂറിൽ അധികം; കൂടുതൽ അറിയാം..

ദുബായ്: ലണ്ടൻ നഗരത്തിൽ കഴിഞ്ഞ ദിവസം ഒഴിവായത് വലിയ വിമാന ദുരന്തമാണ്. പുതുവത്സര തലേന്ന് നടന്ന സംഭവം അന്ത്രദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ. ലണ്ടനിലെ ഹീത്രൂ…

4 Comments

അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മല്ലത്തെ മൂന്നുവയസ്സുക്കാരൻ; നാടിന് അഭിമാനമായി

കാസറഗോഡ്: മുളിയാർ ഗ്രാമ പഞ്ചായത്തിലെ മല്ലം മുണ്ടപള്ളത്തെ മൂന്നു വയസ്സുക്കാരൻ ശ്രീയാൻ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ആൽഫബറ്റിക് അക്ഷരങ്ങൾ, സംഖ്യങ്ങൾ, മാസങ്ങൾ,ദിവസങ്ങൾ,…

0 Comments

ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകിയും ആശ്രയ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തും കുമ്പളയിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ; ഓണാഘോഷം വേറിട്ടതാക്കിയ സംഭവം കൂടുതൽ അറിയാം..

കുമ്പള(കാസറഗോഡ്): അഗതികൾക്കും ആലംബഹീനർക്കും അത്താണിയായി സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശം നൽകി കുമ്പള കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ ഓണാഘോഷം വേറിട്ടതായി. കുമ്പള പഞ്ചായത്ത് പരിധിയിലെ ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി…

0 Comments

കാസറഗോഡ് നഗരത്തിലെ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ സ്ഥാപിച്ചത് ആധുനിക രീതിയിലുള്ള ട്രാഫിക് സിഗ്നല്‍; ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഗുണം ചെയ്യും; വാഹന ഗതാഗതം സുഗമമാകും..

കാസറഗോഡ്: കാസറഗോഡ് നഗരത്തിലെ പ്രധാന ട്രാഫിക്ക് സിഗ്നലായ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ ആധുനിക സിഗ്നൽ സംവിധാനം ഒരുക്കി നഗരസഭ. ആധുനിക ട്രാഫിക് സിഗ്നല്‍ മിഴി തുറന്നത്…

0 Comments

കാടുമൂടി ഉപയോഗ്യശൂന്യമായിരുന്നു; കാര്‍ഷിക ജലസേചനത്തിനും ജനങ്ങള്‍ക്ക് വിനോദത്തിനും ഉപകരിക്കും വിധം നവീകരിച്ചു; കൊയോങ്കരയിലെ ആലപ്പള്ളി കുളം നാടിന് സമര്‍പ്പിച്ചു

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കേരളം നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊയോങ്കരയിലെ ആലപ്പള്ളി കുളം പൊതുജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും തുറന്നു കൊടുത്തു.ജലസംഭരണം, ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുക എന്നിവ സാധ്യമാകുന്ന…

0 Comments

കുമ്പള ദേശീയപാതയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്; ആക്ഷൻ കമ്മിറ്റിക്ക് പിന്തുണയുമായി പൊതുജനം രംഗത്തിറങ്ങി; കടകൾ അടച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും; ഉദ്യോഗസ്ഥർ പിന്മാറിയില്ലങ്കിൽ..

കുമ്പള(കാസറഗോഡ്): ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൻ പ്രതിഷേധ മാർച്ച്…

0 Comments