ആവേശമായി, രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ

രാവണേശ്വരം: അജാനൂർ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പോയ കാലത്തെ കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കുക, ചേറാണ് ചോറ് എന്ന സന്ദേശം ഉയർത്തിപ്പിടിച്...

- more -
സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസർകോട്: സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട...

- more -
കേന്ദ്രം വഴങ്ങുമോ.? ബജറ്റിൽ പ്രാധാന്യം വേണം; കർഷകർക്ക് വേണ്ടി സംഘ പരിവാർ സംഘടനകൾ; ധനമന്ത്രിക്ക് നൽകിയ നിർദ്ദേശങ്ങൾ അറിയാം..

ന്യൂഡൽഹി: ഈ മാസം 23ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ വിലക്കയറ്റം പിടിച്ചുനിർത്താനും, കർഷകർക്ക് പരമാവധി സഹായം ഉറപ്പുവരുത്തനുള്ള പദ്ധതികൾ വേണമെന്ന് സംഘപരിവാർ സംഘടന. ഇതുസംബന്ധിച്ച നിർദേശം കേന്ദ്രസർക്കാരിന് "സ്വദേശി ജാഗരൺ മഞ്ച് " എന്ന സം...

- more -
പണത്തോടുള്ള ആർത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി; രൂക്ഷ വിമർശനം

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്നരൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. അങ്ങനെവരുന്നവരാണ് പാർട്ടിയെ വെ...

- more -
ഓറഞ്ച് ബുക്ക്; മുന്നൊരുക്ക നടപടികള്‍ അതാത് വകുപ്പുകള്‍ സ്വീകരിക്കണം; യോഗം ചേർന്ന് മുഖ്യമന്ത്രി; നിർദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതാത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കു...

- more -
ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് കളക്ടർക്ക് നിവേദനം നൽകി

നായ്മാർമൂല (കാസർകോട്): ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കളക്ടർക്ക് നിവേദനം നൽകി. നായ്മാർമൂല യൂണിറ്റ് പ്രസിഡൻറ് ഇബ്രാഹിം പടിഞ്ഞാർ മൂ...

- more -
ഗ്ലാസ് ഫാക്ടറിയിലെ കംപ്രസർ പൊട്ടിത്തെറിച്ച് 5 മരണം; 15 പേർക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും 50 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ഗ്ലാസ് ഫാക്ടറിയിലെ കംപ്രസർ പൊട്ടിത്തെറിച്ച് വൻ അപകടം. 5 തൊഴിലാളികൾ മരണപെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷാദ്‌നഗർ പട്ടണത്തിന് സമീപമുള്ള ബുർഗുല ഗ...

- more -
മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണം; എന്തുകൊണ്ടെന്നറിയാം

മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണം. ഇറാഖ്, സിറിയ, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണ വസ്‍തുക്കള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നതെന്ന് കുവൈത്തി മാധ്യമങ്ങ...

- more -
ചൂട് കനക്കുന്നു; ഭക്ഷണക്രമത്തില്‍ വരുത്താം ഈ മാറ്റങ്ങള്‍

കേരളത്തിൽ വേനല്‍ ചൂട് കഠിനമായി കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ താപതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. സൂര്യതാപം ഏല്‍ക്കാതിരിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക...

- more -
പാചകവാതക സിലിണ്ടറിന് വിലകൂട്ടിയതിൽ ആദ്യ തിരിച്ചടി; സംസ്ഥാനത്ത് ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ

സംസ്ഥാനത്ത് ഭക്ഷണവില കൂട്ടി ഹോട്ടലുകൾ. പാചകവാതക സിലിണ്ടറിന് വില ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകൾക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതികരിച്ചു...

- more -