പാചകവാതക സിലിണ്ടറിന് വിലകൂട്ടിയതിൽ ആദ്യ തിരിച്ചടി; സംസ്ഥാനത്ത് ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ
ജീവിക്കാൻ അനുവദിക്കരുതെന്ന പോസ്റ്റർ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ ഊണിന് അഞ്ചു രൂപ കൂട്ടിയത്.
ജീവിക്കാൻ അനുവദിക്കരുതെന്ന പോസ്റ്റർ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ ഊണിന് അഞ്ചു രൂപ കൂട്ടിയത്.
ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ പാചകവിദഗ്ധനാണ് സാൾട്ട് ബേ എന്ന പേരിലറിയപ്പെടുന്ന നുസ്രത് ഗോക്ചെ.
ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ ജാര്‍മുണ്ടി പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
മരിജ്ജുവാനയും ഹെംപും കഞ്ചാവിൻ്റെ പേരുകളാണെങ്കിലും, അവയിലെ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) കണ്ടന്റ് പരസ്പരം വ്യത്യസ്തമാണ്
ഭക്ഷണം കഴിച്ചാൽ അഭിപ്രായം നേരിട്ട് പറയാറില്ലെന്നും അവർ നോട്ട്ബുക്കിൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറിക്കുമെന്നുമാണ് കുക്ക് പറയുന്നത്.
ആകെ ലഭിച്ച 18 സ്റ്റാളുകളില്‍ അന്‍പതോളം സംരംഭകരാണ് ഉത്പന്ന പ്രദര്‍ശന വിപണന മേളയിലും ഭക്ഷ്യ മേളയിലും പങ്കെടുത്തത്.
എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി.
കുട്ടികൾക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണത്തിനായി ആരംഭിച്ച ജനകീയ കലവറയിലേക്ക് പോലീസ് പച്ചക്കറി സാധനങ്ങളാണ് എത്തിച്ചു നൽകിയത്.
ഷെൽഫിൽ പൊതിച്ചോറുകൾ വച്ചിറങ്ങിയ സുരേഷ് ഗോപി പൊലീസുകാരോട് തിരക്കി 'സി.ഐ എവിടെയാണ്?'. സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്ഐ എം.വി.തോമസ് പറഞ്ഞു