Trending News





ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും 50 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ഗ്ലാസ് ഫാക്ടറിയിലെ കംപ്രസർ പൊട്ടിത്തെറിച്ച് വൻ അപകടം. 5 തൊഴിലാളികൾ മരണപെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Also Read

ഷാദ്‌നഗർ പട്ടണത്തിന് സമീപമുള്ള ബുർഗുല ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായിരിക്കുന്നത്. ഗ്ലാസ് ഫാക്ടറിയിലെ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കെട്ടിടം ഭാഗികമായി തകർന്നു.

Sorry, there was a YouTube error.