‘കരുതലിന്‍റെ കൈത്താങ്ങ്’; എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു

അവശത അനുഭവിക്കുന്ന ഇതര മതസ്തർ, ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറിൽ പരം കുടുംബങ്ങൾക്ക് പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.

0 Comments

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തി 1500പേര്‍ക്ക് സദ്യ നടത്തി കൊവിഡ് ബാധിതന്‍; പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു

ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍.

0 Comments

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ

തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്.

0 Comments

കാസർകോട് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കും: ജില്ലാ കളക്ടര്‍

കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും.

0 Comments

ലോക്ക് ഡൌൺ: സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ല; ഭക്ഷണം വേണ്ടവർക്കായി പഞ്ചായത്തുകളും ന​ഗ​ര​സ​ഭ​ക​ളും സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ത​യാ​റാ​ക്കും: മുഖ്യമന്ത്രി

ഭ​ക്ഷ​ണം വേ​ണ്ട​വ​ര്‍​ക്ക് വി​ളി​ക്കാ​ന്‍ ഒ​രു ഫോ​ണ്‍ ന​മ്പ​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം പാ​ലി​ച്ച്‌ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി

0 Comments

മൂന്ന് രൂപയ്ക്ക് അരി, രണ്ട് രൂപയ്ക്ക് ഗോതമ്പ്; ലോക്ക് ഡൗണിൽ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി

ആളുകള്‍ പരിഭ്രാന്തരായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല, സാമൂഹിക അകലം നിര്‍ബന്ധമാണെന്നും കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമമുണ്ടാകില്ല; അമിത വില ഈടാക്കിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും: ജില്ലാ കളക്ടര്‍

രോഗിയുമായി ആശുപത്രിയില്‍ വാഹനങ്ങളില്‍ അഞ്ച് പേര്‍ വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു .

0 Comments

ആര്‍ത്തവ സമയം സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മം പെണ്‍പട്ടിയായി ജനിക്കും; വിവാദപരാമര്‍ശവുമായി കൃഷ്ണസ്വരുപ് ദാസ്ജി

ആര്‍ത്തവമുള്ള സ്ത്രീകളുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് തടയാനായി പുരുഷന്മാര്‍ എല്ലാവരും പാചകം ചെയ്യാന്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments