ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടി.? കമ്മ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കേണ്ട സമയമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കാഞ്ഞങ്ങാട്: ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടിയെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കേണ്ട സമയമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ രാവണീശ്വരം ഒന്നാം ബ്രാഞ്ചിൽ വേണ്ടിയുള്ള ഓഫീസായ…

0 Comments

മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള സംഘടിപ്പിച്ചു; ‘വന്ദ്യ ജനോത്സവം’

പെരിയ(കാസർഗോഡ്): സ്മാർട്ട് പെരിയയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സ്മാർട്ട്…

0 Comments

സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; 18 കുട്ടികള്‍ പരിക്കുകളോടെ ആശുപത്രിയിൽ

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇടുങ്ങിയ റോഡിലൂടെ…

0 Comments

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ്; കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി

കാസർഗോഡ്: ജനവരി 4 മുതൽ 8 വരെ തലസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി. ഡിസംബർ 31 ന് രാവിലെ…

0 Comments

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ; ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.!

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ. ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.! ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം…

0 Comments

14 പേർ കുറ്റക്കാരാണെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു; കൊലപാതകത്തിന് പിന്നിൽ സി.പി.എം നേതാക്കളെന്നത് തെളിഞ്ഞു; സർക്കാരിന് വലിയ തിരിച്ചടി..

കൊച്ചി, കാസർഗോഡ്: പേരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 24 പ്രതികളിൽ 10 പേരെയാണ്…

0 Comments

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസർകോട് ചാപ്റ്റർ ഭാരവാഹികൾ സ്ഥാനമേറ്റു; ഡോ. ദിവാകര റൈ, ഡോ. മാഹിൻ പി അബ്ദുല്ല, ഡോ. സുകേഷ് തുടങ്ങിയവർ..

കാസർകോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കാസർകോട് ചാപ്റ്ററിൻ്റെ 2025 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ സിറ്റി ടവറിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി ഡോ.…

0 Comments

ബേക്കൽ അഗ്രോ കാർണിവൽ; വാഴ കൃഷി കർഷകർക്ക് പുത്തനറിവ് പകർന്ന് കാർഷിക സെമിനാർ

കാഞ്ഞങ്ങാട്: ബേക്കൽ അഗ്രോ കാർണിവലിൽ കാർഷിക സെമിനാറിൻ്റെ ഭാഗമായി വാഴകൃഷി കർഷകർക്ക് "ശാസ്ത്രീയ വാഴകൃഷി അറിയേണ്ടതെല്ലാം" എന്ന വിഷയത്തിൽ സെമിനാർ നടത്തി. പുത്തൻ കൃഷി രീതികളും വളപ്രയോഗരീതികളും…

0 Comments

ധീര ജവാൻ നിധിൻ നാരായണൻ്റെ സ്മരണ പുതുക്കി മഡിയൻ ഗ്രാമം; സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

കാഞ്ഞങ്ങാട്: രാഷ്ട്ര സേവനത്തിനിടെ വീരമൃത്യു വരിച്ച നിതിൻ നാരായണൻ എന്ന ലാലുവിൻ്റെ അഞ്ചാം ഓർമ്മ ദിനത്തിൽ മഡിയനിലും അമ്പലത്തറ കുമ്പളയിലും പുഷ്പാർച്ചനയും, പ്രാർത്ഥനയും, ഓർമ്മ പുതുക്കലും നടന്നു.…

0 Comments

പലതരം തട്ടിപ്പുകൾ, വിദ്യാസമ്പന്നരായ ഉപഭോക്താക്കളാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർഗോഡ്: പലതരം തട്ടിപ്പുകളിൽ, വിദ്യാസമ്പന്നരായ ഉപഭോക്താക്കളാണ് കൂടുതൽ കബളിപ്പിക്കപ്പെടുന്നതെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വ്യാപകമാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇതിൽനിന്ന് വ്യക്തമാക്കുന്നതെന്നും എം.എൽ.എ…

0 Comments