നാടിനെ നടുക്കി അരുംകൊല; ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

എറണാകുളം: ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വെട്ടേറ്റ് മരിച്ചു. വീട്ടിൽ കയറിയാണ് ആക്രമണം. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ…

0 Comments

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് സർക്കാർ

തിരുവനത്തപുരം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് സർക്കാർ. അസിസ്റ്റന്‍റ് സര്‍ജന്‍ - 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II - 150,…

0 Comments

വാക്കുകളിൽ സൂക്ഷമത പാലിക്കും; സംഭവത്തിൽ നിരുപാധികം മാപ്പ്; ഏറെ വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജയിൽ മോചനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായി; കൂടുതൽ അറിയാം..

കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജയിൽ മോചനം സംബന്ധിച്ച കാര്യങ്ങളിൽ ഹൈക്കോടതി തീരുമാനം കൈകൊണ്ടു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനം സംബന്ധിച്ച ബോണ്ടിൽ…

0 Comments

അധ്യാപകൻ ഉൾപ്പടെ 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; കായികതാരമായ ദളിത് പെൺകുട്ടിയുടെ മൊഴിയിൽ ഞെട്ടി കേരളം; പോക്‌സോ ചുമത്തി അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാത്രീ പുറംലോകം അറിഞ്ഞത്. അദ്ധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന…

0 Comments

കുടുംബ ബന്ധങ്ങൾ കോർത്തിണക്കി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച കോളോട്ട് മമ്മിഞ്ഞി ഗ്രാൻഡ് ഫാമിലി മീറ്റ്; കൂടുതൽ അറിയാം..

കാസർക്കോട്: കർഷകനും സ്വാതന്ത്ര്യ സമര പങ്കാളിയുമായ കോളോട്ട് മമ്മിഞ്ഞിയുടെ പിൻതലമുറക്കാർ ഒത്തുചേർന്ന ഗ്രാൻഡ് ഫാമിലി മീറ്റ് ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലും പുറത്തു മായി വ്യാപിച്ചു കിടക്കുന്ന…

0 Comments

പ്രതികരിക്കൻ ഭയന്ന് മൗനത്തിലായ എഴുത്തുകാരുടെ എണ്ണം വർധിക്കുന്നു, പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ്; ‘ഇന്ത്യ സ്വസ്തികയുടെ നിഴലിൽ’ പുസ്തകം പ്രകാശനം ചെയ്തു

കാസർകോട്: പ്രതികരിക്കൻ ഭയന്ന് മൗനത്തിലാണ്ട എഴുത്തുകാരുടെ എണ്ണം വർധിക്കുന്നതായി പ്രശസ്ത സാഹിത്യകാരൻ പി.കെ. പാറക്കടവ് കാസർകോട്ട് നടന്ന ചടങ്ങിൽ പറഞ്ഞു. മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ മുൻ…

0 Comments

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് വിമതരെ വധിച്ചു; ഉച്ചയോടെ ഉഗ്ര സ്ഫോടനം, ഒൻപത് ജവാൻമാർക്ക് ജീവൻ നഷ്ടമായി; സംഭവം ഇങ്ങനെ..

ദില്ലി: മാവോയിസ്റ്റുകൾ നടത്തിയ ഉഗ്ര സ്ഫോടനത്തിൽ ഒൻപത് ജവാൻമാർക്ക് ജീവൻ നഷ്ടമായി. ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഒൻപത് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്.…

0 Comments

വിരിഞ്ഞു കൊണ്ടിരിക്കുന്ന റോസാപൂക്കളാണ് നമ്മുടെ കുട്ടികൾ; പി.ബി.എം സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു; പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു. 04 -01 -2025 ശനിയാഴ്ച നടന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത്…

0 Comments

പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; കാസർഗോഡ് നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു; പുതുവത്സര സമ്മാനമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനമായി നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു. നഗരസഭയുടെ ''പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'' നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ…

0 Comments

കാസർകോട്ടെ ചൂരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

കാസർകോട്: പഴയ ചുരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സംഘർഷത്തിന് ശ്രമിച്ച രണ്ട് പേരേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരേ കാസർകോട് പോലീസ്…

0 Comments