Categories
ജില്ലാ കളക്ടര്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വില്ലേജ് ഓഫീസ് സന്ദര്‍ശിക്കും
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഫെബ്രുവരി, മാര്‍ച്ചില്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കാസർകോട്: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഫെബ്രുവരി, മാര്‍ച്ചില്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.
Also Read
ഫെബ്രുവരി 2ന് പാലാവയല്, ചിറ്റാരിക്കല്‍, മാലോത്ത് (വെള്ളരിക്കുണ്ട്), 3ന് എടനാട്, കോയിപ്പാടി (മഞ്ചേശ്വരം), 9ന് വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ (വെള്ളരിക്കുണ്ട്), 10ന് ബംബ്രാണ, ബാഡൂര്‍ (മഞ്ചേശ്വരം), 16ന് കരിന്തളം, പനത്തടി (വെള്ളരിക്കുണ്ട്), 17ന് എന്മകജെ, പൈവളിക, ഷേണി (മഞ്ചേശ്വരം), 23ന് ബളാല്‍, പരപ്പ, കള്ളാര്‍ (വെള്ളരിക്കുണ്ട്)
24ന് ബായാര്‍, കയ്യാര്‍, ഉപ്പള (മഞ്ചേശ്വരം), മാര്‍ച്ച് 2ന് തായന്നൂര്‍, കോടോത്ത്, ബേളൂര്‍ (വെള്ളരിക്കുണ്ട്), 3ന് ഇച്ചിലങ്കോട്, മീഞ്ച, പഡ്രെ (മഞ്ചേശ്വരം), 9ന് ഹൊസബട്ടു, കടമ്പാര്‍ (മഞ്ചേശ്വരം), 10ന് കുഞ്ചത്തൂര്‍, കൊഡ്ലമുഗറു, വോര്‍ക്കാടി (മഞ്ചേശ്വരം) എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തും.
Sorry, there was a YouTube error.