Categories
business local news

ബാക്ക് ടു സ്കൂൾ ഫെസ്റ്റിവലുമായി കാസർകോട്ടെ മയൂര ആർട്ട്‌ പ്രസ് ബുക്ക് ഷോപ്പ്; എല്ലാ സ്കൂൾ ഓഫീസ് സ്റ്റേഷനറികളും ആകർഷകമായ വിലക്കുറവിൽ

സ്കൂൾ ബാഗുകൾക്ക് 10% മുതൽ 25% വരെ ഡിസ്‌കൗണ്ട്, തിരഞ്ഞെടുത്ത ബാഗുകൾക്ക് 50% വരെയും ഓഫറും പ്രഖ്യാപിച്ചു.

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആകർഷകമായ വിലക്കുറവിൽ സ്കൂൾ, ഓഫീസ് സ്റ്റേഷനറി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് മയൂര ആർട്ട്‌ പ്രസ്സ്‌ ബുക്ക് ഷോപ്പ്‌ ഇതിനായി ബാക്ക് ടു സ്കൂൾ ഫെസ്റ്റിവൽ ആരംഭിച്ചു. സ്കൂൾ ബാഗുകൾക്ക് 10% മുതൽ 25% വരെ ഡിസ്‌കൗണ്ട്, തിരഞ്ഞെടുത്ത ബാഗുകൾക്ക് 50% വരെയും ഓഫറും പ്രഖ്യാപിച്ചു. ഗുണമേന്മയോടെ നിർമ്മിക്കുന്ന PEACOCK PERFECT കോളേജ് പുസ്തകങ്ങൾക്ക്‌ 20% വരെ വിലക്കുറവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിന് പുറമെ സ്കൂൾ ഓഫീസ് സ്റ്റേഷനറികളും ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കുകയാണ്. സ്കൂൾ സീസണിനോടനുബന്ധിച്ച് പ്രതിവാര നറുക്കെടുപ്പിൽ ആകർഷകമായ സമ്മാനങ്ങളും ബമ്പർ സമ്മാനവും പ്രഖ്യാപിച്ചിരിക്കുകയാണ് മയൂര.

കാസർകോട് പഴയ ബസ്റ്റാൻഡ്, ക്രോസ്സ് റോഡുള്ള സഥാപനം, 1977 മുതൽ പ്രവർത്തിച്ചുവരികയാണ്. സ്കൂൾ, ഓഫീസ് സംബന്ധമായ എല്ലാ ഉൽപന്നങ്ങളും ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8075321305- 9847215705 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
mayuraartpress.com

0Shares

Leave a Reply

Your email address will not be published. Required fields are marked *