ചാനൽ ആർ.ബി വിഡിയോ എഡിറ്റർ സുധീർ മോനപ്പയുടെ മാതാവും കർണ്ണാടക ആരോഗ്യവിഭാഗം മുൻ ജീവനക്കാരിയുമായ ചെർക്കള കെ.കെ പുറം സ്വദേശി കാവേരി അമ്മ നിര്യാതയായി

കാസർകോട്: കർണ്ണാടക ആരോഗ്യ വിഭാഗത്തിൽ ഏറെകാലം ജോലി ചെയ്ത് റിട്ടയ്‌ഡ്‌ ആയ കാസർകോട് ചെർക്കള കെ.കെ പുറം സ്വദേശി കാവേരി.എ എന്ന കാവേരി അമ്മ നിര്യാതയായി. 74 വയസ്സായിരുന്നു. BSNL മുൻ ജീവനക്കാരൻ എൻ.മോനപ്പയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്...

- more -
കുടുംബ വഴക്കിനെ തുടർന്ന് മകൻ്റെ മർദ്ദനമേറ്റ പിതാവ് കൊല്ലപ്പെട്ടു; ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: കുടുംബ വഴക്കിനെ തുടർന്ന് മകൻ്റെ മർദ്ദനമേറ്റ പിതാവ് കൊല്ലപ്പെട്ടു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിൽ തീയേറ്ററിന് സമീപത്തെ താമസക്കാരനായ മുൻകാല പ്രവാസിയായ അപ്പക്കുഞ്ഞി(65)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച വൈകിട്ട് തേങ്ങാ...

- more -
മഞ്ഞപ്പിത്തം ബാധിച്ച് മദ്രസ അധ്യാപകന്‍ മരിച്ചു; ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു, ദുഖത്തോടെ കുടുംബം

കാഞ്ഞങ്ങാട് / കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു. പള്ളിക്കര ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും ബദര്‍ മസ്‌ജിദിലെ മുഅദീനുമായ ബേക്കല്‍ പുതിയ കടപ്പുറത്തെ ഷെരീഫ് മൗലവി (41) ആണ് മരിച്ചത്. അബ്ദുല്ലയുടെയും സ...

- more -
ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അവസാനമായി ഒരുനോക്ക് കാണാൻ നാട്ടുകാർക്ക് ഒപ്പം ബസ് തൊഴിലാളികളും

മധൂർ / കാസർകോട്: ദേശീയപാത മാവുങ്കാൽ, ചാലിങ്കാലിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മന്നിപ്പാടി, വിവേകാനന്ദ നഗറിലെ ചേതൻ കുമാർ ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് അപകടത്തിൽ ബസ് മറിഞ്ഞത്....

- more -
ആദ്യകാല ഫുട്‌ബോള്‍ താരവും വ്യാപാരിയുമായ അബ്ദുല്‍ ഹക്കീം അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്ജലി

കാസര്‍കോട്: ആദ്യകാല ഫുട്‌ബോള്‍ താരവും നഗരത്തിലെ വ്യാപാരിയുമായ അബ്ദുല്‍ ഹക്കീം (83) അന്തരിച്ചു. താലൂക്ക് ഓഫീസിന് പിറക് വശത്തെ ശാന്താദുര്‍ഗാംബ റോഡിലാണ് താമസം. തായലങ്ങാടിയിലെ പരേതരായ ഹാജി അഹ്മദ് കുന്നിലിൻ്റെയും ഹലീമയുടെയും മകനാണ്. വളരെ കാലമായ...

- more -
കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് സപ്ലൈകോ ജീവനക്കാരൻ ദാരുണമായി മരിച്ചു; ഗൃഹനാഥൻ്റെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി

കാസർകോട്: അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് സപ്ലൈകോ ജീവനക്കാരൻ ദാരുണമായി മരിച്ചു. ളളിയത്തടുക്ക, നാഷണൽ നഗർ, സ്നേഹം ഹൗസിലെ രവിദാസൻ (57) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ കറന്തക്കാട്- മധൂർ റൂട്ടിൽ ച...

- more -
മരത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; മൈസൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂരു: വാഹന അപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വർഷ ബി.ബി.എ വിദ്യാർത്ഥികളായ കൊല്ലം സ്വദേശി അശ്വിൻ.പി നായർ, ജീവൻ എന്നിവരാണ് മരിച്ചത്. ജീവൻ്റെ കു...

- more -
നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാളെ കാണാതായി; ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ

തമിഴ്നാട്ടില്‍ നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കാണാതായി. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെല്‍വമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലില്‍ കാണാതായത്. സംഘർഷത്തില്‍ ഗുരുതരമായി ...

- more -
പ്രതിയുടെ ലഹരിമരുന്ന് ഉപയോഗം അയൽവാസികൂടിയായ സത്യനാഥൻ പലവട്ടം എതിർത്തു; വൈരാഗ്യം കൂടിയതോടെ കൊലപാതകത്തിൽ കലാശിച്ചു; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും വീട് ആക്രമിച്ച സംഭവവും ഇതോടെ കൂട്ടിവായിക്കപ്പെടുമ്പോൾ

കോഴിക്കോട്: സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി സത്യനാഥൻ്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നതായും. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത്...

- more -
അസുഖത്തെ തുടർന്ന് വിദഗ്‌ധ ചികിത്സയിൽ ആയിരുന്ന നവവധുവായ ഗര്‍ഭിണി മരിച്ചു; യുവതിയുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി

കുമ്പള / കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശൻ്റ ഭാര്യ നിഷ (24) യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ഗുരതര അവസ്ഥയിൽ ആയതിനെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ മംഗലുരുവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്...

- more -

The Latest