Online Malayalam News Site
കിഫ് ബി വഴി എടുത്ത 70762 കോടിയുടേയും കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ഫണ്ട് വഴി എടുത്ത 8640 കോടിയുടെയും കടം വേറെ
സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് എന്തിന് നൽകണമെന്നും സ്വയംഭരണ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും പരാതി.
നിയമനങ്ങള്‍ എല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും രാജു നാരായണ സ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ഫേക്ക് മെസ്സേജ് ആണെന്ന് കേന്ദ്ര സർക്കാരിൻ്റെ നോഡൽ എജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ
സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യൂമെൻ്റെറിയുമുണ്ട്.
അസമിലെ തേസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിലെ ബ്രഹ്മപുത്ര നദിയുടെ പ്രവേശന കവാടത്തിലേക്ക് തുരങ്കം നിർമിക്കാനാണ് പദ്ധതി.
2022-23 അധ്യയന വര്‍ഷം സംസ്ഥാന സിലബസില്‍ പത്താം ക്ലാസിലെ കന്നട ഭാഷാ പുസ്തകത്തിലാണ് ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തിയത്.
നിലവിൽ 420.9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിൻ്റെ 7 ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്.
വൈദ്യുതി കമ്പിയിൽ നിന്ന് രണ്ടു പേരുടെ കൈക്ക് ഷോക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.
കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരമേശ്വരൻ്റെ പരാതി.