Online Malayalam News Site

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യത; സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം തുടങ്ങണം: ആരോഗ്യ മന്ത്രി

പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക ക്യാമ്പയിനിൻ്റെ മുദ്രാവാക്യം എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു

0 Comments

കനത്ത മഴയിൽ ജില്ലയിൽ നദികൾ കരകവിഞ്ഞു; നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ ഷട്ടറുകള്‍ തുറന്നു, തീരത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ്

കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത് തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

0 Comments

അധ്യാപകരായ അമൃതയും അഭിമന്യുവും രാസലഹരി നല്‍കിയിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ടെക്കികള്‍ക്കും; മയക്കുമരുന്ന് തടയാൻ പോലീസ് നാർക്കോട്ടിക് നടപടികൾ ശക്തമാക്കി

മയക്കുമരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

0 Comments

ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിനും മുൻഗണന; ഒരേ ബാച്ചിലെ പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി

കേരള ആംഡ് പോലീസ് മാങ്ങാട്ടുപറമ്പിൽ നിന്നും 2010 വർഷത്തിൽ ട്രെയിനിങ് കഴിഞ്ഞ നൂറോളം പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി.

0 Comments

ഹൃദയാഘാതവും കൊളസ്‌ട്രോളും കുറയ്‌ക്കാൻ കഴിയും; പോഷകങ്ങളുടെ കലവറയായ ബദാം, സ്ത്രീകള്‍ ഉറപ്പായും ഉപയോഗിക്കണം, കാരണം ഇതാണ്

ലിവറിലെ ടോക്‌സിനുകളെ നീക്കി ശുദ്ധിയാക്കുന്നു. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇ-യാണ് ഗുണം നല്‍കുന്നത്.

0 Comments

കണ്ടെടുത്തത് ശിവലിംഗമാണെന്ന് തെളിയിക്കുക എളുപ്പമല്ല; ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗത്തിലേക്കുള്ള വഴി ഉണ്ടാക്കണമെന്നും ആരാധനയ്ക്ക് അനുമതി നൽകണമെന്നും ഹർജി

ഇവിടെ നിന്ന് ശിവലിംഗം കണ്ടെത്തിയതായാണ് ചില ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നത്. എന്നാല്‍, അത് ശിവലിംഗമല്ല, ജലധാരയാണ് കണ്ടെത്തിയതെന്ന് മസ്ജിദ് ഭാരവാഹികള്‍ പറയുന്നു

0 Comments

കേരളത്തില്‍ മഴവില്‍ സഖ്യമുണ്ടാക്കി വികസനത്തെ തടസപ്പെടുത്താനുള്ള യു.ഡി.എഫ്‌ – ബി.ജെ.പി നീക്കത്തിനെതിരായുള്ള ജനവിധി; തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിൽ പ്രതികരണവുമായി സി.പി.എം

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത്‌ 24 ആയി വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തത്‌.

0 Comments

വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ നിയമ പോരാട്ടം; 31 വര്‍ഷത്തെ ജയില്‍ വാസം; ഇത് പേരറിവാളൻ്റെ ജീവിതം

പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

0 Comments

പ്രവചിക്കപ്പെട്ടത് രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ്; ഇപ്പോഴേ സാമ്പത്തിക ലാഭമില്ല: നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ജീവനക്കാരെ

നിലവില്‍ കമ്പനിയിൽ ആകെ 11,000 ജീവനക്കാരുണ്ട്. ഉന്നത റാങ്കിലുള്ള ജീവനക്കാരും പിരിച്ചുവിട്ടതില്‍പ്പെടുന്നുവെന്നാണ് വിവരം.

0 Comments

കുടിച്ചുകഴിഞ്ഞോ? എങ്കിൽ കാലിക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപ്പിക്കാം; കിട്ടും കുപ്പി ഒന്നിന് 10 രൂപ; എല്ലാതരം കുപ്പികൾക്കും ഇത് ബാധകം

ഒഴിഞ്ഞ മദ്യക്കുപ്പികൾ ജില്ലയിലെ വനപ്രദേശങ്ങളിൽ വലിച്ചെറിയുന്നത് കാട്ടാനകൾക്കും മറ്റു മൃഗങ്ങൾക്കും ജീവന് ആപത്തായതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

0 Comments