Online Malayalam News Site

തല്ലണ്ട അമ്മാവാ നന്നാവില്ല; ഡീസല്‍ ഇല്ലാതെ കെഎസ്‌ആര്‍ടിസി, ഓര്‍ഡിനറി ബസുകള്‍ 50% മാത്രം ഓടുന്നു, ഞായറാഴ്‌ച ഓട്ടം ഉണ്ടാവില്ലെന്ന് അറിയിപ്പുകൾ

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ ചെയ്യണം

0 Comments

വ്യാപകമായ മഴയും കാറ്റും; ഡാമുകൾ തുറന്നു, ഓഗസ്റ്റ് ഒമ്പതുവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം

ഡാമിലെ അധിക ജലം ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്

0 Comments

മുഹറം അവധി ആഗസ്ത് ഒൻപതിന്; സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം

ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും

0 Comments

വിദ്യാർത്ഥിയുടെ പഠനത്തിന് സ്വകാര്യ ബസ് കാരുണ്യയാത്ര നടത്തി; തൊഴിലാളികളുടെ സേവന മാതൃക നിർധന കുടുംബത്തിന് ആശ്വാസമായി

യാത്രയിൽ ലഭിക്കുന്ന തുക പഠന ചെലവിനായി നൽകുമെന്ന് ബസ്സ് ജീവനക്കാർ പറഞ്ഞു.

0 Comments

കാസർകോട് ബി.ജെ.പിയിൽ ഭിന്നത വീണ്ടും രൂക്ഷം; ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു

നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും നടപടി എടുത്തില്ല.

0 Comments

പ്രിയങ്കരായ വോട്ടർമാരെ; രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാ​ഗ്ദാനങ്ങൾ കളർ ടി.വി മുതൽ ചന്ദ്രനിലേക്കുള്ള സൗജന്യയാത്ര വരെ

പതിറ്റാണ്ടുകളായി വോട്ടർമാർക്ക് ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നത്

0 Comments

പോക്കറ്റടിച്ച പേഴ്‌സില്‍ നിന്ന് പണം മാത്രം എടുത്ത് രേഖകള്‍ തിരികെ നല്‍കി; മോഷ്ടാവിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്

എ ടി എം കാര്‍ഡുള്‍പ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോണ്‍ കാള്‍

0 Comments

ടിപ്പര്‍ ലോറി ഡ്രൈവര്‍ വൈദ്യുത ആഘാതത്തിൽ മരിച്ചു; കാരിയര്‍ ഉയര്‍ത്തുമ്പോൾ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം

കാരിയര്‍ വൈദ്യുതി ലൈനില്‍ തട്ടി നിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല

0 Comments

ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ കൈമാറും; കണ്ണൂർ ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്

0 Comments