Online Malayalam News Site

ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു ലക്ഷ്യങ്ങള്‍ തകർക്കാം; ഇന്ത്യന്‍ യുദ്ധ വിമാനം തേജസിനായി താല്‍പര്യം അറിയിച്ച് ഏഴ് രാജ്യങ്ങള്‍

മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ടാണ് തേജസ് ആയുധപ്രയോഗ ശേഷി പരീക്ഷിച്ചത്.

0 Comments

നിശാ ക്ലബില്‍ വന്‍ തീപിടിത്തം; തായ്‌ലാന്‍ഡില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പത് പേര്‍ക്ക് പരിക്ക്

ക്ലബിൻ്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങള്‍

0 Comments

നിലമ്പൂരിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടില്‍ മോഷണം; സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

ഷരീഫയുടെ മകള്‍ ധരിച്ചിരുന്ന പാദസരം മുറിച്ചെടുത്തു. ഷരീഫയുടെ കഴുത്തിലെ മാല പൊട്ടിച്ചപ്പോള്‍ ഉണര്‍ന്നു നിലവിളിച്ചതോടെ നേരത്തേ തുറന്നുവച്ച മുന്‍വാതില്‍ വഴി രക്ഷപ്പെട്ടു.

0 Comments

മാറുന്ന കാലാവസ്ഥ തലമുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം; മുടിയുടെ കരുത്തിന് സഹായിക്കുന്ന ചില ചേരുവകള്‍ ഇതാ

മുടി കരുത്താക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ വീട്ടില്‍ തന്നെയുണ്ട്

0 Comments

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെ ഏത് വിമാന താവളങ്ങളിലും ഇറങ്ങാനും തിരിച്ചു പോകാനും അനുമതി

തീരുമാനം സഊദിയിലെ മലയാളികൾ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഏറെ ആശ്വാസമാകും

0 Comments

സഹകരണ രജിസ്ട്രാര്‍ വിളിക്കുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയവും ചര്‍ച്ചക്കെടുക്കാം: സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ

സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം

0 Comments

പാര്‍ലമെണ്ട് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം; രാഹുല്‍ ഗാന്ധിയെ അറസ്റ്റുചെയ്തു, പ്രിയങ്കയെ കസ്റ്റഡിയിലെടുത്തു, ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി

ജന്തര്‍മന്തര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ

0 Comments

മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിൽ കടന്ന് 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട് മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 22-കാരനായ പ്രവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു

0 Comments

ഡി.എൻ.എ ഫലം തെളിഞ്ഞു; കൊല്ലപ്പെട്ടത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്, മൃതദേഹം ആളു മാറി സംസ്കരിച്ചു

ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയത് ദുബായില്‍ നിന്ന് നാട്ടിലെത്തിയപ്പോൾ

0 Comments