Online Malayalam News Site

യു.എ.ഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനിമുതൽ ഒരേതരം യൂണിഫോം; കേരളത്തിൽ ജെന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കില്ല, സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് മുസ്ലീം സംഘടനകള്‍

മാതാപിതാക്കൾ, വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികൾ, എമിറാത്തി ഡിസൈനർമാർ എന്നിവരുടെ കമ്മിറ്റി

0 Comments

മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ലീഗ് നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെ യോഗം

ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക

0 Comments

പത്തെണ്ണം കൊടുത്താല്‍ കൈയിൽ എത്തുന്നത് നൂറുരൂപ; വില ഇനിയും ഉയരും, അടയ്ക്കയ്ക്ക് നല്ലകാലം, കാരണങ്ങള്‍ പലതുണ്ടെന്ന് വ്യാപാരികള്‍

കർഷകർക്ക് ആശ്വാസം പകർന്ന് അടയ്ക്ക വില കുതിച്ചുയരുകയാണ്

0 Comments

മടങ്ങിയിട്ടും പ്രവാസികൾ വീട്ടിലെത്തുന്നില്ല; സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയം, പൊലീസ് വിവര ശേഖരണം തുടങ്ങി

പത്തു ദിവസത്തിനുള്ളിൽ കോഴിക്കോട്ട് ജില്ലയിൽ മാത്രം മൂന്ന് പരാതികളാണ് ഉയർന്നത്

0 Comments

നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌; കള്ളപ്പണ ഇടപാടെന്ന്‌ ഇ.ഡി, അയ്യായിരം കോടി രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയെന്ന് വിവരം, കൂടുതൽ അറിയാം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജയിലില്‍ പോകേണ്ടി വരുമെന്ന് ഹര്‍ജിക്കാരന്‍

0 Comments

പാര്‍ലമെന്റ് പ്രവര്‍ത്തന രഹിതമായിരിക്കുന്നു; ഇന്ത്യൻ ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു: പി. ചിദംബരം

കറുപ്പ് വസ്ത്രം ധരിച്ചുള്ള കോണ്‍ഗ്രസിൻ്റെ പ്രതിഷേധത്തെ രാമഭക്തരോടുള്ള അപമാനമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം

0 Comments

എസ്എസ്എൽവി വിക്ഷേപണം എന്തുകൊണ്ട് പ്രതീക്ഷിച്ച വിജയമായില്ല; വിശദീകരണവുമായി ഐഎസ്ആര്‍ഒ

വിക്ഷേപണം അടക്കം എസ്എസ്എല്‍വിയുടെ ആദ്യ പറക്കലിന്‍റെ തുടക്കം കൃത്യമായിരുന്നു. ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു.

0 Comments

കാനം രാജേന്ദ്രൻ പിണറായിയുടെ അടിമയെ പോലെ പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കുന്നു; വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം

തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല.

0 Comments

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാൽ വടക്കന്‍ കേരളത്തില്‍ മഴ തുടരും; ജാഗ്രതാ നിർദ്ദേശം

ഇന്ന് കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

0 Comments

ജഗ്ദീപ് ധങ്കർ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു; രാജസ്ഥാനിൽ നിന്ന് ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ നേതാവ്

1989-ൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയും അതേ വർഷം തന്നെ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

0 Comments