Online Malayalam News Site

മകളെ, കരയരുത്; പത്തു വയസ്സുകാരിക്ക് മജ്ജ അമ്മ നല്‍കും, ദുഃഖഭരിതമായ കുടുംബത്തിന് ചികിത്സയ്ക്ക് അമ്പത് ലക്ഷം വേണം, കരുണയുള്ളവർ കനിഞ്ഞാൽ വിവേകയ്ക്കും ഒരു ജീവിതം ഉണ്ടാകും

പെൺകുട്ടി അപൂര്‍വരോഗം പിടിപെട്ട് ദയനീയ അവസ്ഥയിലാണ്

0 Comments

വ്ളോഗറുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍; വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് പൊലീസ്, മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കി

ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

0 Comments

സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി; വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കി, പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഭാഗമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

0 Comments

പ്രളയമഴ കനക്കുന്നു; എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്, അതീവ ജാഗ്രത, 2018ലെ പ്രളയത്തിന് സമാന സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ

നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്

0 Comments

വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’; ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാന്‍ അനുവദിക്കരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല.

0 Comments

ഒളിയമ്പ് ആർക്കാണ് അറിയാത്തത്; എം.കെ മുനീറിൻ്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിക്ക് എതിരെ, ഒടുവിൽ നിലപാടിൽ നിന്നും മുനീർ മലക്കം മറിഞ്ഞു

യു.ഡി.എഫിനൊപ്പം ഇനിയും നിന്നാൽ രാഷ്ട്രീയമായി ഗതിപിടിക്കില്ലെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തെ എൽ.ഡി.എഫിലക്ക് ആകർഷിക്കുന്നത്

0 Comments

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; റഷ്യയ്ക്ക് പിന്നാലെ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല

0 Comments

സര്‍പ്പദോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 108 ദിവസം ആശ്രമത്തിലെ സഹായിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം,​ യുവതിയെ കൂട്ട പീഡനത്തിന് ഇരയാക്കിയെന്ന് പരാതി

ഹേമലതയും തഗാരവും ചേര്‍ന്ന് യുവതിയെ തന്ത്രപൂ‌ര്‍വം ആശ്രമത്തിൽ എത്തിക്കുകയായിരുന്നു

0 Comments