ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചത് അഞ്ച് വിദ്യാര്‍ത്ഥിനികളെ; അധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി
പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്.
Online Malayalam News Site
പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്.
കുട്ടികളെ കാണികളാക്കി മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അദ്ധ്യയന സമയം നഷ്ടമാക്കും
മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന തുകയാണു കേരളത്തിലെ കർഷകർക്കു നെല്ല് സംഭരണത്തിലൂടെ ലഭിക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരിയില്‍ കോഴിക്കോട് വച്ച് നടക്കും. 3,4,5,6,7 തീയതികളിലായാണ് കലോത്സവം.
പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തി
നിരവധി കുട്ടികൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരവും നൽകും
കൊങ്കൺ പാതയിൽ മുരുഡേശ്വരിനും ഭട്കലിനും ഇടയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വെള്ളംകയറി ചില ഭാഗങ്ങളിൽ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിദഗ്ധ സമിതിക്ക് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു
എം.എസ്.എഫ് വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടിട്ടില്ല. പിന്നീട് അത് ക്ലാരിഫൈ ചെയ്തുകൊണ്ടുള്ള വീഡിയോയാണ് കണ്ടത്.