Online Malayalam News Site

മാർക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ?; മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല: വി. മുരളീധരൻ

മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

0 Comments

വാര്‍ത്താ സമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവര്‍: ഷൈന്‍ ടോം ചാക്കോ

ഈ വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണയ്ക്കുന്നതായും ടൊവിനോ

0 Comments

ചെറുപ്രായത്തിൽ കൊടും ക്രിമിനൽ ആയതെങ്ങനെ; പണി കഴിഞ്ഞാല്‍ തൻ്റെ ഹരത്തിലേക്ക് ആദം അലി കടക്കും, പകപോക്കുന്ന ശീലം കിട്ടിയതിലും പൊലീസ് അന്വേഷണം

കൊലയ്ക്ക് പരസഹായം ലഭിച്ചിരുന്നോ എന്ന് ചോദ്യം ചെയ്യുന്നതോടെ വ്യക്തത വരും

0 Comments

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം അഞ്ചുകോടി സമ്മാനം; കോന്‍ ബനേഗാ ക്രോര്‍പതി ജേതാവിന് പിന്നീട് സംഭവിച്ചത് ഇതാണ്

അഞ്ചുകോടി സമ്മാനമായി ലഭിച്ചത് ജീവിതത്തിലെ വലിയ ദുരന്തം

0 Comments

കാത്തിരുന്നിട്ടും ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി ഉൾപ്പടെ റദ്ദായത് 11 ഓർഡിനൻസുകൾ, നിയമസഭ സമ്മേളനം ചേര്‍ന്ന് നിയമമാക്കി മാറ്റിയേക്കും

സുപ്രധാനമായ ഓര്‍ഡിനന്‍സുകള്‍ റദ്ദായത് ഗൗരവമേറിയതാണ്

0 Comments

പിണറായിയെ നേരിൽക്കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കി സഖാവിൻ്റെ അന്ത്യയാത്ര; ഇ.എം.എസിനേക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: ബർലിൻ

സ്വയം വിമർശനമായി ഉൾക്കൊള്ളാൻ സന്നദ്ധനാവുക എന്നതാണ് പ്രധാനം

0 Comments

ഒന്നാം പാര്‍ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി; 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്‌സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദം; ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിടപറയുമ്പോൾ

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. എമ്മിനൊപ്പം നിന്നു . 57 ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി.

0 Comments

പ്രിയതാരം സിന്ധുവിന് പിറകെ സ്വര്‍ണ ശോഭയില്‍ ലക്ഷ്യയും; ബര്‍മിങ്ഹാമില്‍ ഇന്ത്യക്ക് ഗുഡ്‌മിന്‍റണ്‍, വിജയികൾക്ക് രാജ്യത്തിൻ്റെ അഭിനന്ദന പ്രവാഹം

വിജയികൾക്ക് രാജ്യത്തിൻ്റെ അഭിനന്ദന പ്രവാഹമാണ്

0 Comments

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ മലപ്പുറത്തേക്ക് കടത്തവേ പിടികൂടി, മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

മാരക മയക്കുമരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

0 Comments

റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തം; കേരളത്തിലെപോലെ മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ല; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല.

0 Comments