Online Malayalam News Site

കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആരോപണ വിധേയായ അമ്മയും ഇരയാണ്, പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ചു കൂടെയെന്നും സുപ്രീം കോടതി

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നത് വ്യാജമാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു

0 Comments

രാജ്യത്തെ ഏക ഇടതു സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; ഗവർണറുടേത് കൈവിട്ട കളി, ഗവർണറുടെ നിലപാട് ദുരൂഹമെന്നും കോടിയേരി

മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭരണം അട്ടിമറിച്ചിട്ടുള്ളത്

0 Comments

വരൻ്റെയും ബന്ധുക്കളുടെയും വേഷത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരെത്തി; 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു, പണം എണ്ണാന്‍ 16 മണിക്കൂറിലധികം

സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇഷ്ടികകള്‍ നാണയങ്ങള്‍ വജ്രങ്ങള്‍ എന്നിവ കണ്ടെത്തി

0 Comments

മാത്യു കുഴല്‍നാടനെ ഏറ്റുപിടിച്ച ഇ.ഡിക്ക് കിട്ടിയത് എട്ടിൻ്റെ പണി; സംഘപരിവാര്‍ നേതാവിനൊപ്പം കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ വാദിച്ചത് മാത്യു കുഴല്‍നാടന്‍

ഇടതുവിരുദ്ധ ശക്തികള്‍ ഒന്നിച്ച്‌ ഒരേ രഹസ്യ കേന്ദ്രത്തിലിരുന്ന് ആലോചിച്ച്‌ തീരുമാനിച്ചത്

0 Comments

സ്‌കൂൾ പഠനം നിർത്തി; മുഴുവന്‍ സമയവും വീഡിയോ കോളില്‍, വ്‌ളോഗറുമായി കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടിയുടെ ചര്‍ച്ച, വേദനയോടെ അമ്മ പറയുന്നത് ഇങ്ങനെ

പതിനേഴുകാരി വഴിതെറ്റി പോയതിൻ്റെ കാരണങ്ങള്‍ നിരത്തുകയാണ് അമ്മ

0 Comments

പാലക്കാട് പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; അറസ്റ്റിലായത് വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍

വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍

0 Comments

റിസര്‍വ് വനത്തില്‍ നിന്ന് മരം മുറിച്ചുവെന്ന കേസിൽ അറസ്റ്റിലായ റിട്ട. ഉദ്യോഗസ്ഥൻ റിമാണ്ടിൽ, തെളിവുകള്‍ നശിപ്പിച്ചതായും പരാതി

മരത്തിന് അഞ്ചുലക്ഷം രൂപ വിലമതിക്കുമെന്ന് റേഞ്ച് ഫോറസ്ററ് ഓഫീസർ

0 Comments

കേരളത്തിലുള്ളത് 64,006 അതിദരിദ്രർ; ഇതിൽ 8553 പേരും മലപ്പുറത്താണെന്ന് തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ പറയുന്നു

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി അതി ദരിദ്ര ലഘൂകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ലക്ഷ്യം.

0 Comments

അധ്യാപികയായ കന്യാസ്ത്രീ പ്രണയത്തിലായത് മകളെ ചേര്‍ക്കാന്‍ യുവാവ് സ്‌കൂളിൽ എത്തിയതോടെ; വിളിച്ചും വീഡിയോ കോള്‍ ചെയ്തും ഭര്‍ത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി

തിരുവസ്ത്രമിടുന്ന ഒരു കന്യാസ്ത്രിക്ക് ചേരുന്ന വാക്കും പ്രവൃത്തിയുമാണോ ഇത്

0 Comments