Online Malayalam News Site
പെരിയ(കാസർഗോഡ്): സ്മാർട്ട് പെരിയയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സ്മാർട്ട്…
കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ലക്കി ഡ്രോയിലെ വിജയികൾക്ക് ഡയമണ്ട് നെക്ലസ് കൈമാറി. ഏറ്റവും പുതിയ വസ്ത്രങ്ങളുടെ…
ബോവിക്കാനം(കാസർഗോഡ്): ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നിൽ ഫ്രണ്ട്സ് നുസ്രത്തിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധ…
കാസർഗോഡ്: പെരിയ ഇരട്ടക്കൊലകേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ജനുവരി മൂന്നിന് സി.ബി.ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍, കാസർഗോഡ് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്ത സമാധാനയോഗം…
കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇടുങ്ങിയ റോഡിലൂടെ…
ബോവിക്കാനം(കാസർഗോഡ്): പുലികളെ മയക്ക് വെടിവെച്ച് പിടികൂടി മനുഷ്യ ജീവൻ രക്ഷപ്പെടുത്തണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ബോവിക്കാനത്ത് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ പുലിയുടെ…
കാസർഗോഡ്: ജനവരി 4 മുതൽ 8 വരെ തലസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി. ഡിസംബർ 31 ന് രാവിലെ…
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് യുവ ഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച യുവജന ക്ലബ്ബിന് വര്‍ഷംതോറും നല്‍കിവരുന്ന രാജീവ് ഗാന്ധി യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവായ പ്രവര്‍ത്തനങ്ങള്‍,…
2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ. ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.! ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം…
തൃക്കരിപ്പൂർ: കുലേരിയിലെ ഗവ എൽ.പി സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പഞ്ചായത്തിൻ്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ…