ഇന്ത്യക്കാരുടെ 81.5 കോടിയോളം കോവിഡ് ടെസ്റ്റ് വിവരങ്ങൾ വിൽപനക്ക്; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയെന്ന് സൂചന?, ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐ.സി.എം.ആറിൻ്റെ പക്കലുള്ള ഡാറ്റയും ഒന്ന് തന്നെയാണെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളെ ഇതാദ്യമായല്ല ഹാക്കർമാർ ലക്ഷ്യമിടുന്നത്

0 Comments

വിക്രം ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ചുറ്റും തിളക്കമുള്ള വലയം; പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആ‌ര്‍.ഒ

ഐ.എസ്.ആര്‍.ഒയുടെ എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

0 Comments

ഇത് നാണക്കേടാണ്, യു.എസ് സാമ്രാജ്യത്വത്തിൻ്റെ കീഴിലാണോ ഇന്ത്യ; യു.എന്‍ പ്രമേയത്തില്‍ നിന്ന് വിട്ടനിന്നതില്‍ ഇടതു പാര്‍ട്ടികള്‍

ഇസ്രയേല്‍-ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് എത്രത്തോളം വികസിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്

0 Comments

സ്വര്‍ണം എയ്‌തുവീഴ്ത്താൻ കൈകളെന്തിന്; സൈന്യം ദത്തെടുത്ത ശീതളിന് ഹാംഗ്ഝൗവില്‍ സ്വര്‍ണ തിളക്കം

ശീതള്‍ ദേവിയുടെ മെഡല്‍ നേട്ടം മൂന്നായി. വനിതകളുടെ കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണവും ഡബിള്‍സില്‍ വെള്ളിയും

0 Comments

ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍ ഇൻ്റെര്‍നെറ്റ് സേവനവുമായി റിലയന്‍സ് ജിയോ

വേഗതയിൽ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുകയാണ് പുതിയ ജിയോ സ്‌പെയ്‌സ്‌ ഫൈബര്‍

0 Comments

ഹിജാബ് അനുവദിച്ചത് സ്‌കൂളുകളിലല്ല, സർക്കാർ റിക്രൂട്ട്‌മെണ്ട് ടെസ്റ്റുകൾക്ക്; കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ

കോടതി ഉത്തരവുമായി ബന്ധിപ്പിച്ച് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി

0 Comments

പാഠ പുസ്‌തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം; പേര് മാറ്റത്തിന് ശുപാർശ; രാജ്യത്തിൻ്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വിവാദവും

ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തോടെ ആണ് പേര് മാറ്റത്തിനുള്ള ചർച്ചകൾ സജീവമായത്.

0 Comments