ഒരു പ്രത്യേക വിഭാഗം രാഷ്‌ട്രീയ പാര്‍ട്ടി ഭാരതവുമായുള്ള കാനഡയിലെ നയതന്ത്ര ബന്ധം തകര്‍ക്കുന്നുവെന്ന് എസ്.ജയശങ്കര്‍

നയരൂപീകരണത്തെ സ്വാധീനിക്കാൻ കഴിയുന്ന രാഷ്‌ട്രീയ വിഭാഗം

0 Comments

മഹുവ മൊയ്‌ത്രയുടെ അഭിഭാഷകൻ കേസിൽ നിന്ന് പിൻമാറി; അഭിഭാഷകൻ മധ്യസ്ഥനാകാൻ ശ്രമിച്ചെന്ന് ഹൈക്കോടതി

അഭിഭാഷകനായ ദേഹാദ്രായി തൻ്റെ അടുത്ത സുഹൃത്തായിരുന്നെന്നും അടുത്തിടെ ഈ സൗഹൃദം ഉപേക്ഷിച്ചുവെന്ന് മഹുവ മൊയ്ത്ര

0 Comments

പാർലമെണ്ടിൽ ചോദ്യമുന്നയിക്കാൻ കോഴ; തൃണമൂൽ എം.പി മഹുവ മൊയ്‌ത്ര കൈപ്പറ്റിയ ആഢംബര സമ്മാനങ്ങളുടെ ലിസ്റ്റ് അഭിഭാഷകൻ പുറത്തുവിട്ടു

അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയെ പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി എന്ന് മൊയ്ത്ര വിശേഷിപ്പിച്ചു

0 Comments

ചോര പുരളാന്‍ വസ്ത്രം അയക്കില്ല; ഇസ്രയേല്‍ യുദ്ധഭീകര സൈന്യത്തിന് യൂണിഫോം നിര്‍മ്മിക്കാൻ ആവില്ല, കരാറില്‍ നിന്ന് മലയാളി കമ്പനി പിൻവാങ്ങി

കമ്പനി മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്

0 Comments

ഈ രോഗം നിശബ്‌ദമെങ്കിലും ഏറെ ഗുരുതരം; കൂടുതലും ഇന്ത്യയില്‍, ബാധിച്ചത് 50 ദശലക്ഷം പേരെയാണെന്ന് റിപ്പോർട്ടുകൾ

ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകളെ ഓസ്റ്റിയോ പൊറോസിസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു

0 Comments

വിട്‌ളയില്‍ പിടിയിലായത് 30ലേറെ വാഹന കവര്‍ച്ചാ കേസിലെ പ്രതിയടക്കം ഉള്ളവര്‍; പിടികൂടിയത് മോഷ്ടിച്ച പിക്കപ്പ് വാനുമായി

ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക തുടങ്ങിയ ഇടങ്ങളിലും ഒട്ടേറെ കേസുകള്‍

0 Comments