കള്ളപ്പണം വെളുപ്പിക്കൽ; മുൻ എൻ.സി.പി എം.പിയുടെ 315 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി, സി.ബി.ഐ രജിസ്റ്റർ ചെയ്‌ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്

വായ്‌പകൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനി പ്രൊമോട്ടർമാർ വ്യാജസാമ്പത്തിക വിവരങ്ങൾ സമർപ്പിച്ചതായും കണ്ടെത്തി

0 Comments

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയില്ല; അധികാരം പാർലമെണ്ടിനെന്ന് സുപ്രീംകോടതി

സ്വകാര്യത മൗലികാവകാശമാക്കിയ 2017 ലെ ഒമ്പതംഗ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി അടിസ്ഥാനമാക്കിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.

0 Comments

സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ഉദ്ധവ് താക്കറെ; നാല് പതിറ്റാണ്ട് നീണ്ട അകലമൊഴിയുന്നു

സോഷ്യലിസ്റ്റ് അനുഭാവികളായ 21 രാഷ്ട്രീയ പാര്‍ട്ടികളുമായായിരുന്നു ചര്‍ച്ച നടന്നത്

0 Comments

രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളിൽ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി

കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്

0 Comments

പാന്‍മസാല പരസ്യം; അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് പിഴ, കമ്പനികള്‍ക്ക് കേന്ദ്രം നോട്ടീസ് അയച്ചു

വിമല്‍ പാന്‍ മസാല, കമല പസന്ദ്, പാന്‍ ബഹാര്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വസെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നോട്ടീസ്

0 Comments

ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി, ഏഴ് മലയാളികൾ അടക്കം 212 പേർ

നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം അറിയിച്ചവരെയാണ് തിരിച്ചെത്തിക്കുന്നത്

0 Comments

കര്‍ണാടകയില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഗോഡ്സെയുടെ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വീര്‍ സവര്‍ക്കര്‍, ശരത് മടിവാള്‍, ഹര്‍ഷ, നാഥുറാം ഗോഡ്‌സെ എന്നിവരുടെ പോസ്റ്ററുകള്‍ ഉയര്‍ത്തി

0 Comments