മാരക മയക്കുമരുന്ന് എം.ഡി.എം.എ വില്‍പ്പന; മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു

15 ഗ്രാം എം.ഡി.എം.എയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു

0 Comments

ഡല്‍ഹിക്ക് മാത്രമല്ല പടക്ക നിയന്ത്രണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി, നിരോധിത രാസവസ്‌തുക്കള്‍ പടക്കങ്ങളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു

പരിസ്ഥിതി സംരക്ഷണവുമായി ചര്‍ച്ചകള്‍ കോടതിയുടെ ഉത്തരവാദിത്തമാണെന്ന ചിന്താഗതി ഉണ്ടെന്നും ജസ്റ്റിസ്

0 Comments

ഡീപ് ഫേക്ക് വീഡിയോകള്‍; സൂക്ഷമായി പരിശോധിച്ചാൽ തിരിച്ചറിയാം, ഇരകളാകേണ്ടി വരുന്നത് സ്ത്രീകൾ

നിരവധി സാധ്യതകളുള്ള ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ദുരുപയോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്

0 Comments

ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; തൊണ്ടമാർകയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാന് പരിക്ക്

പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

0 Comments

യുവതിയുടെ മരണം; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നതായി മാതാവിൻ്റെ പരാതി

സ്വന്തം വീട്ടിലേക്ക് വന്നാണ് ഐശ്വര്യ ജീവനൊടുക്കിയത്

0 Comments

ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 125 ആയി; തകർന്ന കെട്ടിടങ്ങളിൽ നിരവധിപേർ കുടുങ്ങി, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും കെട്ടിടങ്ങളും തകർന്നു

രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചതായി നേപ്പാൾ പ്രധാനമന്ത്രി

0 Comments

ദൈവത്തിൻ്റെ ആ കൈ ആരുടേത്; ദിവസവും അഞ്ചര കോടിയിലധികം ദാനം ചെയ്യുന്ന ഇന്ത്യക്കാരൻ, അംബാനിയോ അദാനിയോ അല്ല

വിദ്യാഭ്യാസം, കല, സാംസ്‌കാരികം എന്നീ മേഖലകളിലാണ് നാടാരുടെ ഏറിയ സംഭാവനയും.

0 Comments

പുരികം ഷേപ്പ് ചെയ്‌തത് ഭര്‍ത്താവിന് ഇഷ്ടമായില്ല; വീഡിയോ കോളിലുടെ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി

സ്ത്രീധനത്തിൻ്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി

0 Comments

കൗമാര പ്രണയത്തെ കുറ്റകരമാക്കലല്ല പോക്‌സോ നിയമത്തിൻ്റെ ലക്ഷ്യം; കുട്ടികളെ ലൈംഗിക അതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ്, പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി

പോക്‌സോ നിയമം ഇപ്പോള്‍ ചൂഷണത്തിനുള്ള ഉപകരണമായി

0 Comments