ഇന്ത്യൻ നിര്‍മ്മിത കഫ് സിറപ്പിലും വിഷാംശം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു

രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

0 Comments

രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം; ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

പത്തുതലയുമായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബി.ജെ.പി ട്വീറ്റ് ചെയ്‌തത്

0 Comments

ദുബായിയില്‍ 250 കോടിയുടെ ആഢംബര വിവാഹം; സെലിബ്രിറ്റികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ, കള്ളപ്പണം ഒഴുകിയ വഴി തുടങ്ങിയതിങ്ങനെ

ദുബായില്‍ നിന്നും കള്ളപ്പണം ഛത്തീസ്ഗഢിലേക്ക് ഇവര്‍ എത്തിച്ചു

0 Comments

സൗജന്യമായി ടിക്കറ്റുകള്‍ നല്‍കു, വിദ്യാര്‍ത്ഥികള്‍ കാണട്ടെ; ലോകകപ്പില്‍ കാണികള്‍ ഇല്ലാത്തതില്‍ താരം സെവാഗ്

ഒഴിഞ്ഞ ഗാലറിയാണ് ഉദ്ഘാടന മത്സരമായ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടത്തിനുണ്ടായത്

0 Comments

അഞ്ചംഗ കവര്‍ച്ചാസംഘം അറസ്റ്റില്‍; വാഹനങ്ങളും ആഭരണങ്ങളും പിടിച്ചെടുത്തു, മോട്ടോര്‍ സൈക്കിളുകളും കാറും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ ആണ് നാല് പ്രതികള്‍ പിടിയിലായത്

രണ്ട് മോഷണങ്ങള്‍ക്കും മുല്‍ക്കി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍

0 Comments

പത്ത് വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍; ക്രിക്കറ്റ് ലോകത്തിൻ്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍, നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന മാമാങ്കത്തിന് ഒരുരാത്രി ദൂരം

ഉദ്ഘാടന മത്സരം വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുമ്പോള്‍ ഫൈനല്‍ ഒരു ഞായറാഴ്‌ച

0 Comments