ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ കേരളത്തിലെത്തി; ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത മനുഷ്യൻ

മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിന് ശ്രമിക്കുമ്പോഴാണ് ശാരീരിക പരിമിതികളുടെ പേരിൽ തഴയപ്പെട്ടത്.

0 Comments

‘ഇങ്ങനെ പോയാല്‍ ഭൂരിപക്ഷം ന്യൂനപക്ഷമാവും’; മതം മാറ്റം നടത്തുന്ന സമ്മേളനങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി

ആളുകളെ ന്യൂഡല്‍ഹിയില്‍ എത്തിച്ചു മതം മാറ്റിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി

0 Comments

ഭൂഷി അണക്കെട്ടിലെ വിനോദ സഞ്ചാര ദുരന്തം; നാല് കുട്ടികളടക്കം അഞ്ച് പേരാണ് മുങ്ങിമരിച്ചത്, മഹാരാഷ്ട്ര സർക്കാർ സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

നിർദ്ദേശങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും അവ കർശനമായി നടപ്പിലാക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം

0 Comments

പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ; ആദ്യ കേസ് രജിസ്റ്റർ ചെയ്തു; റോഡ് തടസ്സപ്പെടുത്തിയതിനാണ് എഫ്.ഐ.ആർ

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്.

0 Comments

ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും

ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും

0 Comments