ശബ്ദരേഖ: സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്; വഴിമുട്ടി ക്രൈംബ്രാഞ്ച്
ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മാഹി: മാഹിയിലെ മുൻകാല പ്രമുഖ കോൺഗ്രസ്സ് നേതാവ് കുണ്ടുപറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു.ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ടായിരുന്നു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു…
ബദിയടുക്ക (കാസർകോട്): ചെർക്കള-കല്ലട്ക്ക അന്തർ സംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലത്തിൽ അപകടം വിളിച്ചു വരുത്തുന്ന തെങ്ങ് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഏത് നിമിഷവും മറിഞ്ഞു വീഴാൻ…
ഇലക്ഷൻ സ്പെഷ്യൽ മുള്ളേരിയ(കാസർകോട്): കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം. കാസർകോട് ജില്ലയിലെ വടക്കേ അറ്റം. ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഏവരും ഉറ്റുനോക്കുന്നത്.…
സഭയില്‍ വെച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിലുള്ള അന്വേഷണം നിയമസഭയുടെ അവകാശത്തിനുമേല്‍ ഏജന്‍സി കടന്നുകയറുന്നത് നോക്കിയിരിക്കാനാവില്ലെന്ന് സ്വരാജ് പറഞ്ഞു.
ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിനായിരിക്കും അന്വേഷണ ചുമതല.
സി.പി.എം. നേരത്തെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ സ്വപ്‌നയുടേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ.
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചർച്ച നടത്തി.…
തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. രാത്രി സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുന്ന കുട്ടികളെ…
വര്‍ഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് വേല്‍യാത്ര ബി.ജെ.പി നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രിയ പാര്‍ട്ടികളുടെ ആരോപണം.