ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം; കോൺഗ്രസ്സ് നിലപാട്കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം; എ. വിജയരാഘവന്‍
പരസ്പരവിരുദ്ധമായാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.