ജ്വല്ലറി നിക്ഷേപ കേസിൽ പ്രതിയായ എം.സി കമറുദ്ദീൻ എം.എൽ.എയെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി; ആറ് മാസത്തിനുള്ളില്‍ കടബാധ്യതകൾ തീർക്കാൻ നിർദ്ദേശം; മുസ്ലിം ലീഗ് കൈകൊണ്ട തീരുമാനങ്ങൾ ഇങ്ങനെ

മലപ്പുറം: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ യുഡിഎഫ് ചെയർമാനും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി കമറുദ്ദീന് എതിരെ മുസ്ലിം ലീഗ് നടപടി സ്വീകരിച്ചു. യുഡിഎഫ്…

0 Comments

ആവശ്യത്തിന് ഉപകരണങ്ങളോ സജ്ജീകരണങ്ങളോ ഇല്ല; കാസർകോട് മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഡോക്ടർമാർ നിസ്സഹായർ; വെന്റിലേറ്ററിൻ്റെ സഹായം ആവശ്യമുള്ള രോഗി മരണപ്പെടുക തന്നെ ചെയ്യും; പുറംലോകം അറിയാത്ത ഊതി വീർപ്പിച്ച ചില അണിയറ കഥകൾ ചാനൽ ആർ.ബി പുറത്തു വിടുന്നു..

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലുള്ള കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൻ്റെ പ്രവർത്തി പുരോഗമിക്കുകയാണ്. ആശുപത്രിക്ക് മുന്നേ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിനെയാണ് നിലവിൽ കോവിഡ് ആശുപത്രിയാക്കി…

0 Comments

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി നാടിന് സമർപ്പിച്ചു; മൂന്നു സോണുകള്‍, 551 കിടക്കകള്‍; തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം, ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളും

കാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിൻ്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.കോവിഡിൻ്റെ തുടക്കത്തില്‍…

0 Comments

കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ പരിതാപകരം; കോവിഡ് രോഗികൾ അത്യാസന നിലയിൽ ആയാൽ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്; എല്ലാം അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥർ കണ്ണടക്കുന്നു; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഏറെ നാളത്തെ മുറവിളിക്ക് ശേഷം യാഥാർഥ്യമാക്കിയ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ അതികം പരിതാപകരമാണ്. നിലവിൽ അക്കാദമിക്…

0 Comments

തെരുവുനായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിൽ; കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും സമീപ പ്രദേശങ്ങളിലും ഉത്രാടദിനത്തില്‍ പരിഭ്രാന്തി; ആക്രമണം നടത്തിയത് കറുപ്പും വെള്ളയും നിറമുള്ള നായ

കാസറഗോഡ്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി തെരുവുനായയുടെ കടിയേറ്റ് ഉത്രാടദിനത്തില്‍ കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിലായി. നായയുടെ ആക്രമണത്തിൽ 30 ഓളം…

0 Comments

കാസർകോട് ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു; 3570 പേര്‍ക്ക് രോഗം ബേധമായി; രോഗം ബാധിച്ചവരിൽ 550 പേര്‍ മാത്രമാണ് വിദേശത്ത് നിന്നെത്തിയവർ; സമ്പർക്കം റോക്കറ്റ് വേഗത്തിൽ ഉയരുമ്പോൾ; മറ്റു വിവരങ്ങൾ..

സംസ്ഥാനത്ത് ഞായറാഴ്ച 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയില്‍ 159 പേര്‍ക്കാണ് കോവിഡ് - 19 കൊറോണ രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പോസിറ്റീവായ 159…

0 Comments

ആരോപണം മുസ്ലിം യുവാക്കൾക്ക് എതിരെ; ശക്തമായ നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി‌; അന്ന് കേരളത്തിൽ സംഭവിച്ചത് ഇന്ന് യുപിയിൽ

ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നതായി യു.പി പോലീസ്. ശക്തമായ നടപടി സ്വീകരികുമെന്ന് മുന്നറിയിപ്പുമായി ഉത്തർ‌പ്രദേശ് (യു.പി) മുഖ്യമന്ത്രി‌ യോഗി ആദിത്യ നാഥ്. മുസ്ലിം യുവാക്കള്‍ ഹിന്ദു…

0 Comments

നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി, സിനിമാ തിയേറ്ററുകളും സ്വിമ്മിങ്‌ പൂളുകളും അടഞ്ഞുതന്നെ കിടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണവും മറ്റു വിവരങ്ങളും ഇങ്ങനെ..

ന്യൂഡല്‍ഹി: കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ…

0 Comments

അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയിൽ 188 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു

സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിൽ 198 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ…

0 Comments

എയിംസ് കാസർകോട് അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയിലേക്ക് തന്നെ എയിംസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.…

0 Comments