ഓപ്പറേഷന്‍ പി ഹണ്ട്; കേരളമാകെ നടന്നത് 41 അറസ്റ്റ്, പങ്കുവെച്ചത് 6-15 വയസുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍

സൈബര്‍ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലൊറേഷന്‍ ടീമാണ് ഓണ്‍ലൈന്‍ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്.

0 Comments

യുവതയെ സ്വീകരിക്കുന കേരളവും ഇടതുപക്ഷവും; 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. അവസാന മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്.

0 Comments

പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം ; മധ്യവയസ്‌കൻ അറസ്റ്റിൽ

ന്യൂ ​മാ​ഹി കു​റി​ച്ചി​യി​ൽ ഈ​യ്യ​ത്തു​ങ്കാ​ട് ശ്രീ​നാ​രാ​യ​ണ​മ​ഠ​ത്തി​ന് സ​മീ​പം പാ​ലി​ക്ക​ണ്ടി ഹൗ​സി​ൽ സു​ഭാ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

0 Comments

ട്രിബ്യൂട്ട് ടു മറഡോണ സൗഹൃദ ഫുട്‌ബോള്‍ മത്സരം; ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അനുസ്മരണാര്‍ത്ഥം കാലിക്കറ്റ് പ്രസ് ക്ലബ്ബ് ആരോഗ്യവകുപ്പിൻ്റെ സഹകരണത്തോടുകൂടി നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരം മറഡോണയുടെ ഉറ്റ സുഹൃത്തായ ഡോ. ബോബി…

0 Comments

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് നടത്തിയ നി​ശാ​പാ​ര്‍​ട്ടിക്ക് എതിരെ വ്യാപക പരാതി; ലഹരി വസ്തുക്കള്‍ വിതരണം ചെയ്‌തോ എന്നത് സംശയം; കണ്ണടച്ച് മൗനാനുവാദം നല്കാൻ ശ്രമിച്ച പോലീസിന് സംഭവം തലവേദനയായത് ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ വ​ന്‍ നി​ശാ​പാ​ര്‍​ട്ടി സംഘടിപ്പിച്ച സംഭവം ഇപ്പോൾ പൊലീസിന് തന്നെ തവേദനയായി മാറി. തി​രു​വ​ന​ന്ത​പു​ര​ത്ത് നടന്ന നി​ശാ​പാ​ര്‍​ട്ടിയിൽ ആയിരത്തിലധികം പേര്…

0 Comments

ഔഫിൻ്റെ കൊലപാതക കേസിൽ പിടിയിലായത് മൂന്നുപേർ; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നു; മുഖ്യ പ്രതിയും കൂട്ടാളികളും ഇനി അഴിയെണ്ണും; മറ്റുള്ളവരുടെ പങ്കും അന്വേഷിക്കും; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട അബ്ദുൽ റഹ്മാൻ ഔഫിൻ്റെ കൊലപാതക കേസിലെ മൂന്ന് പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്ത്തകരായ ഇര്ഷാദ്, ഹസൻ, ആഷിര് എന്നിവരാണ് പിടിയിലായത്.…

0 Comments

കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളൻ’ എന്ന് വിളിക്കാമായിരിക്കും, സത്യത്തിൽ രാജു വിശുദ്ധനാണ്: ഗീവർഗീസ് മാർ കൂറിലോസ്

കേസിൽ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോൺവെന്റിൽ മോഷ്ടിക്കാൻ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.

0 Comments

പാലക്കാട് ജയ് ശ്രീരാം ഫ്ലക്സ് തൂക്കിയതിന് ന്യായീകരണവുമായി കെ. സുരേന്ദ്രന്‍

ശ്രീരാമന്‍റെ ചിത്രം എങ്ങനെ അപരാധമാകുമെന്നായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. ശ്രീരാമ ചിത്രത്തെ അപമാനമായി ആരും കാണുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

0 Comments

സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല; തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

എന്താണോ കണ്ടെത്തേണ്ടത്, അതിൽ നിന്ന് മാറി സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല.

0 Comments

കേരളത്തിൽ ഇന്ന് 4969 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4970; കാസർകോട് 92; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments