പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ. സുരേന്ദ്രന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി: ശോഭാ സുരേന്ദ്രൻ
തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം.
തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം.
കാസർകോട്: ജില്ലയില്‍ 432 പേര്‍ക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കുമാണ് ഇന്ന് കോവിഡ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ…
കാസർകോട്: ജില്ല കലക്ടറുടെയും പോലീസ് ചീഫിൻ്റെയും വസതികള്‍ക്ക് സമീപത്തുനിന്നും വൻ ചന്ദന ശേഖരം പിടികൂടി. കാറുകളിൽ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റുന്നത് ശ്രദ്ധയിൽപെട്ട കലക്ടറുടെ ഗണ്‍മാന്‍ ദിലീഷ് കുമാര്‍,…
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് രോഗികള്‍ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും സംസ്ഥാന സമൂഹ്യസുരക്ഷാ…
കാസർകോട്: യോഗയില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി. കാസര്‍കോട് കറന്തക്കാട് ഹരീഷിൻ്റെയും തേജകുമാരിയുടെയും മകള്‍ പത്ത് വയസ്സുകാരി അഭിജ്ഞ യാണ് നേട്ടം കരസ്ഥമാക്കിയത്. ഗൂഗിള്‍ മീറ്റില്‍…
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് കേസുകൾ നാൾക്കുനാൾ വർധിക്കുന്നു. ഇന്ന് 6324 പേരിൽ കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 21 മരണമാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.…
കാസർകോട്: പ്രമുഖ പണ്ഡിതനും ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസര്‍കോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജ് പ്രിസിപ്പാളുമായ ഇബ്രാഹിം മുസ്‌ലിയാര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.…
കാസർകോട്: കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ് അപകടത്തിൽ പെട്ടു. കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം കയറ്റി മുന്നോട്ട് എടുക്കുബോഴായിരുന്നു അപകടം. മോർച്ചറിക്ക്…
സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗി ആത്യസേന നിലയിലായാൽ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കാസർകോട്…