കരീലകുളങ്ങരയില്‍ പിടിയിലായത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കള്‍;മൊബൈല്‍ ഉപയോഗിക്കില്ല, മോഷണശേഷം പണം വീതിച്ച് പിരിയും, പ്രതികൾ റിമാണ്ടിൽ

രണ്ടര വര്‍ഷമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു

0 Comments

വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ ലൈംഗിക അധിക്ഷേപം, നഴ്‌സിംഗ് കോളേജ് വൈസ്. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു; ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീണാൽ പോലും സെക്‌സ് ആക്ഷേപം

വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച്‌ നടക്കുമ്പോൾ ലൈംഗികമായി വൈസ്. പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുമെന്നും സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ചിരുന്നതായുമാണ് പരാതി.

0 Comments

സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

0 Comments

മമ്മൂട്ടി പൊലീസിൽ നിന്നും റിട്ടയേര്‍ഡ് ആയ, പുഴു ശരീരത്തില്‍ ഇഴയുന്ന അനുഭവം നല്‍കുന്ന ചിത്രം; ജാതിരാഷ്ട്രീയവും അതിശയിപ്പിക്കുന്ന പ്രകടനവും, പുഴുവിലെ വിശേഷങ്ങൾ ഇതാ

കുട്ടനെന്ന് വിളിപ്പേരുള്ള ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി പുഴുവില്‍ എത്തുന്നത്.

0 Comments

നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം, ഭർത്താവ്‌ കസ്റ്റഡിയിൽ

ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു.

0 Comments

സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക വേണ്ട; ഭയപ്പെടുത്താതെ കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം, മാതാപിതാക്കള്‍ അറിയേണ്ടത് ഇവയാണ്

ഭയപ്പെടുത്തുന്നതിന് പകരം മറ്റ് രീതികളില്‍ വേണം കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍.

0 Comments

കണ്ണടച്ച്‌ തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി; നാട്ടുകാരെ അതിശയിപ്പിച്ചുള്ള വളര്‍ച്ച, ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്ന്

ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

0 Comments

ഒപ്പം അവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു; അത്തരം ഒരു സീന്‍ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, പുതിയ സിനിമയിലെ കിടപ്പറ രംഗത്തെ കുറിച്ച്‌ ധ്യാന്‍ ശ്രീനിവാസന്‍

ദുര്‍ഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാന്‍ സാധിച്ചുവെന്നാണ് ധ്യാന്‍ പറയുന്നത്

0 Comments

ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍ അടിമുടി മാറ്റി; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളിലാണ് അടിമുടി മാറ്റം, കൂടുതൽ അറിയാം

നിങ്ങള്‍ വളരെക്കാലമായി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല എങ്കില്‍ ആദ്യം ഈ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.

0 Comments

മനോഹരമായ മുഖവും മുടിയും ചര്‍മ്മവും ഒക്കെ ഉണ്ടായാല്‍ സൗന്ദര്യ സംരക്ഷണം പൂര്‍ണമാകുമോ; പാദങ്ങളും തിളങ്ങട്ടെ, പെഡിക്യൂര്‍ വീട്ടിലും ഉണ്ടാക്കാം

മനോഹരമായ മുഖവും മുടിയും ചര്‍മ്മവും ഒക്കെ ഉണ്ടായാല്‍ സൗന്ദര്യ സംരക്ഷണം പൂര്‍ണമാകുമോ പെഡിക്യൂര്‍, മാനിക്യൂര്‍ വീട്ടില്‍ ചെയ്യാവുന്നതേയുള്ളൂ.

0 Comments