റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്‌തു; ശരീരം അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുള്‍ അസീസ്, ഭര്‍ത്താവ് കാസര്‍കോട് സ്വദേശി മെഹ്‌നാസിനെതിരെ അന്വേഷണം കടുപ്പിച്ച് പോലീസ്

അന്വേഷണം കടുപ്പിച്ച് പോലീസ് നടപടികൾ ആരംഭിച്ചു. മെഹ്‌നാസിനെയും സുഹൃത്തിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ്

0 Comments

ഉഗ്രകോപിയായി വരുന്നൂ ‘അസാനി’; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും, കേരളത്തില്‍ വ്യാപക മഴയ്ക്കും സാധ്യത

ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക പേര് നല്‍കിയ 'അസാനി' എന്നാണ് അറിയപ്പെടുക. 'ഉഗ്രമായ കോപം' എന്നാണ് ഈ വാക്കിനര്‍ഥം

0 Comments

എൻഡോസൾഫാൻ ദുരന്തം പോലെ അനാഥ പ്രതിമ; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പണിപൂർത്തിയായില്ല, ശാപമോക്ഷം തേടി അമ്മയും കുഞ്ഞുങ്ങളും

കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും ശിൽപം ശാപമോക്ഷം തേടുന്നു.

0 Comments

ആലാമിപ്പള്ളിയിലും ബേഡഡുക്കയിലും സുഭിക്ഷ ഹോട്ടലുകൾ തുറന്നു; മിതമായ വിലയിൽ ഭക്ഷണം ലഭിക്കും

മിതമായ വിലയിൽ ഭക്ഷണം ലഭിക്കും; സുഭിക്ഷ ഹോട്ടലുകൾ ജില്ലയിൽ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ ഉദ്ഘാടനം ചെയ്തു

0 Comments

വിവാഹം ഉറപ്പിച്ച യുവാവിൻ്റെ ബാഗ് പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കാര്യം പിടികിട്ടി; എഫ്.ഐ.ആര്‍ ഇട്ട് അകത്താക്കി, സ്വന്തം കാര്യത്തിലും വനിതാ എസ്.ഐയുടെ ബുദ്ധി ഇതാണ്

വിവാഹിതരാവാന്‍ തീരുമാനിക്കുകയും തന്ത്രപൂര്‍വം യുവാവിൻ്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥയ്ക്ക് നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെത്താനായി

0 Comments

ദുഷ്യന്തന് ഓര്‍മയില്ലാത്തോണ്ട് ശകുന്തള നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്; പക്ഷേ പോലീസിന് തെളിവുകള്‍ വേണമായിരുന്നു, അങ്ങനെ ശകുന്തള ഡിഎൻഎ ടെസ്റ്റ് ചെയ്യാന്‍ ഹോസ്പിറ്റലില്‍ പോയി, ഉത്തരം വായിച്ച്‌ തലയില്‍ കൈവെച്ച്‌ അധ്യാപിക

തെറ്റില്ലാതെ ഒരുവരി പോലും എഴുതാന്‍ കഴിയാത്ത ഒട്ടേറെ കുട്ടികള്‍ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍

0 Comments

ഭക്ഷ്യവിഷബാധയിൽ ജാഗ്രത വേണം; പാകം ചെയ്യാത്തതും ചെയ്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഒരുമിച്ച്‌ സൂക്ഷിക്കുന്നത് ബാക്ടീരിയ പകരാന്‍ കാരണമാകുന്നു, ക്രോസ് മലിനീകരണം അപകടകരമായേക്കാം

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോഗാണുക്കളെ പേടിയോടെ കാണണം. അശ്രദ്ധയാണ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

0 Comments

മാക് ഫെയിം ഇൻ്റെനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്; നേട്ടവുമായി നീലേശ്വരത്തെ യുവപ്രതിഭകൾ

ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന കഷ്ടപ്പാടിൻ്റെയും ദുരിതത്തിൻ്റെയും കഥ പറയുന്ന ചിത്രം

0 Comments

യു.ഡി.എഫ് കോട്ട പിടിക്കാന്‍ രംഗത്തിറക്കുന്നത് പ്രളയകാലത്തെ ജനസേവനത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കാര്‍ഡിയോളജിസ്റ്റിനെ; തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തില്‍

നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജന്‍

0 Comments

ഡോക്ടറും വേണ്ട കുറിപ്പടിയും വേണ്ട; മരുന്നുകളുടെ വില്പനയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല, സർക്കാർ ആശുപത്രികൾക്ക് മുന്നിൽ സ്വകാര്യ ഫാർമസികൾ നിരവധി, പഠിച്ചവരാണോ മരുന്ന് നൽകുന്നത്?

ഒരു മിസൈൽ തൊടുത്തുവിടുന്നതിന് സമാനമായ എൻജിനിയറിങ്‌ ജോലിയാണ്‌ ഓരോ ഗുളികയുടെയും നിർമാണത്തിൻ്റെ പിന്നിലുള്ളത്.

0 Comments