മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; നിപ കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസ്; സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സംവിധാനം; കൂടുതൽ അറിയാം..
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി. നിപ ജാഗ്രതയെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക്…