ആവേശമായി കാസർകോട് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരം; എത്തിയത് വിവിധ ജില്ലകളിൽ നിന്നുള്ള ടീം; ഉദ്‌ഘാടനം സിനിമക്കാരും ജനപ്രധിനിധികളും തമ്മിൽ

കാസര്‍കോട്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരം കാസർകോടിന് ആവേശമായി. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ…

0 Comments

50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടൽ; 27 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവും

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മാവോവാദി…

0 Comments

നാരംപാടി പുണ്ടൂരിൽ തെരുവ് നായ ആക്രമണം; രണ്ട് വലിയ ആടുകളെ കടിച്ച് കൊന്നു; ഭീതിയോടെ നാട്ടുകാർ

ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടി പുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് രണ്ട് വലിയ ആടുകളെയാണ് ആക്രമിച്ച് കൊന്നത്. പുണ്ടൂരിലെ…

0 Comments

സർക്കാറിൻ്റെ നാലാം വാർഷിക ആഘോഷം ധൂർത്തും ജനവഞ്ചനയുമെന്ന് സി.ടി. അഹമ്മദലി

മുളിയാർ: വിലക്കയറ്റത്തിലും ക്രമസമാധാന തകർച്ചയിലും നട്ടം തിരിയുന്ന കേരള ജനതയുടെ ദുരിതം കാണാതെ കോടികൾ ധൂർത്തടിച്ച് ഇടതുപക്ഷ സർക്കാർ നടത്തുന്ന നാലാം വാർഷിക ആഘോഷം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്ന്…

0 Comments

വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക വായനശാലയുടെയും ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു

വെള്ളിക്കോത്ത്: ഒരു നാടിൻ്റെ കലാകായിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ തങ്ങളുടെതായ പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ പുതുതായി…

0 Comments

മടിയൻ കൂലോം കലോത്സവം അടോട്ട് കളരിയിൽ ഓലകൊത്തൽ ചടങ്ങ് നടന്നു

തെക്ക് തൃക്കരിപ്പൂർ ഒളവറപ്പുഴ മുതൽ വടക്ക് ചിത്താരി പുഴ വരെ അള്ളട മുക്കാതം നാട്ടിന്നധിപൻ ക്ഷേത്രപാലകൻ ഈശ്വരൻ വാഴുന്ന മടിയൻ കൂലോം കലോത്സവത്തിൻ്റെ ഭാഗമായി അടോട്ട് മൂത്തേടത്ത്…

0 Comments

കനത്ത മഴ ജില്ലയിൽ റെഡ് അലർട്ട്; ദേശീയപാതയിൽ വിള്ളൽ; 7 കേന്ദ്രങ്ങളിൽ സൈറൺ മുന്നറിയിപ്പ്

കാസറഗോഡ്: കാലവർഷം കനത്തതോടെ ജില്ലയിലെ പലഭാഗങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ദേശീയപാത 66 ൽ ഉണ്ടായ മണ്ണിടിച്ചലും വിള്ളലും കാരണം ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ കനത്ത മഴയിൽ…

0 Comments

സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച കാസർകോട് നടക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച നടക്കും. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ…

0 Comments

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി; വർഷങ്ങൾക്ക് ശേഷം പിടിയിലായി; രഹസ്യ വിവരവും സമർത്ഥമായി നടത്തിയ നീക്കങ്ങളും

കാസറഗോഡ്: കരിന്തളം ചിണ്ടൻ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ നീലേശ്വരം പോലീസ് സമർത്ഥമായി പിടികൂടി. പാർത്ഥിപൻ എന്ന 26 കാരനെയാണ് കോയമ്പത്തൂരിൽ നിന്നും…

0 Comments

നാരംപാടി ഷറഫുൽ ഇസ്ലാം മദ്‌റസയിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടി നടത്തിയ കരിയർ ക്ലാസ് ശ്രദ്ധേയം; എം.എൽ.എ ഉദ്‌ഘാടനം ചെയ്തു

ബദിയടുക്ക: നാരംപാടി ബദർ ജമാഅത്ത് കമ്മിറ്റിയും പരിസര മഹല്ല് കൂട്ടായിമയും CIGI ചെങ്കള യൂണിറ്റും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ ടി.എം അബ്ദുൽ…

0 Comments