കാലവർഷക്കെടുതിയിൽ ദേശീയപാത തകർന്നു; ഭയാശങ്കയിൽ പൊതുജനം; മേഘ- നിർമ്മാണ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
മേൽപറമ്പ്(കാസറഗോഡ്): കേന്ദ്ര-കേരള സർക്കാറുകൾ അവകാശം ഉറപ്പിക്കലിൽ റീൽ ഇടുമ്പോൾ തന്നെ കാലവർഷക്കെടുതിയിൽ നിർമ്മാണത്തിലുള്ള ദേശീയപാത തകരുകയും മതിലിടിയുകയും റോഡിൻ്റെ മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ…