Categories
നാളെ മെയ് 30 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജില്ലയിൽ റെഡ് അലർട്ട്
Trending News





കാസറഗോഡ്: കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മെയ് 30ന് കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി നൽകി. കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (30 മെയ് 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
Also Read

Sorry, there was a YouTube error.