കൊറോണ വൈറസിനെ തടയാൻ ആരോഗ്യ വകുപ്പ് ശ്രമം നടത്തുമ്പോൾ മറുവശത്ത് കള്ള് ഷാപ്പ് ലേലവും സംഘർഷവും

കേന്ദ്ര, കേരളാ സര്‍ക്കാരുകളുടെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌ സംസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം ചെയ്യുന്നത് ശരിയല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

0 Comments

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 റോഡുകള്‍ അടച്ചു; അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന പരിശോധന നടത്തും

ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

0 Comments

കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തി; കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തതാണ് ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാവാന്‍ കാരണം.

0 Comments

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന; മംഗലാപുരം വിമാനത്താവളത്തില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

അതേപോലെ തന്നെ മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും.

0 Comments

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയില്‍; സംസ്ഥാനത്താകെ 31173 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ആകെ 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

0 Comments

കൊറോണ: മുഴുവൻ മദ്യശാലകളും അടച്ചിടണം: എ.ജി.സി ബഷീർ

ജാഗ്രത ഉറപ്പുവരുത്തുമ്പോഴും ദിനേന നിരവധി ആളുകൾ വന്നുപോകുന്ന മദ്യശാലകൾ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

0 Comments

നാവിക സേനയിൽ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍; സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നില്‍ കാസര്‍കോട് സ്വദേശിനി

ഇന്ത്യൻ നേവിയിൽ 1994. എയർ ട്രാഫിൽ കൺട്രോൾ ബ്രാഞ്ചിൽ ജോയിൻ ചെയ്ത പ്രസന്ന കമാണ്ടർ ആയാണ് വിരമിച്ചത്. ഇവരുടെ പിതാവ് കുഞ്ഞിരാമൻ നായർഫാക്ടിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.

0 Comments

കൊറോണ പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകൾ; കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രികൾ സർക്കാർ താത്കാലികമായി ഏറ്റെടുക്കുന്നു

വിദേശത്ത്നിന്നും എത്തുന്ന മലയാളികളായ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെ.എസ്.ആര്‍.ടി.സി ബസുകൾ ഉപയോഗിക്കും.

0 Comments

കൊറോണ കാലത്തെ അജാനൂര്‍ മാതൃകയറിയാം; ഓരോ വാര്‍ഡിലും പ്രതിരോധ കമ്മിറ്റികള്‍

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു.

0 Comments

വയൽക്കോല മഹോത്സവം മാറ്റിവച്ചു; തീരുമാനം സർക്കാർ മുന്നറിയിപ്പിനെ തുടര്‍ന്ന്

സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഈ വർഷത്തെ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടൽ മാറ്റിവച്ചത്.

0 Comments