കാസർകോട് ജില്ലയിലെ കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ വ്യാപക സമ്പര്‍ക്കം നടത്തി; രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനം

തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും ആണ് കൂടുതല്‍ പേരുമായി ഇടപഴകിയതായി വ്യക്തമായിരിക്കുന്നത്. നേരത്തെ എരിയാല്‍ സ്വദേശിയും വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും

രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്; ഇവര്‍ ദുബായില്‍ നിന്നും വന്നവര്‍

വിദേശത്തുനിന്നും വന്നവരും അവരുമായി അടുത്തിടപഴകിയ വരും നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം.

0 Comments

7 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കാസർകോട് ജില്ലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും: മുഖ്യമന്ത്രി

അതേസമയം കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചത്.

0 Comments

കൊവിഡ് 19:രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു:രാജ്യത്താകെ 75 ജില്ലകള്‍ അടയ്ക്കുന്നു; കേരളത്തിൽ കാസർകോട്, കണ്ണൂർ ഉൾപ്പെടെ 7 ജില്ലകൾക്കും ബാധകം

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും.

0 Comments

മുന്‍ കരുതലിന്‍റെ ഭാഗം; കാസര്‍കോട് ജില്ലയില്‍ മുംബൈയില്‍ നിന്നെത്തിയ 32പേരെ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചു

രോഗലക്ഷണങ്ങളില്ലെങ്കിലും മുന്‍ കരുതലിന്‍റെ ഭാഗമായാണ് അവരെ ഐസൊലേറ്റ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുക.

0 Comments

പണി പൂർത്തിയായ മെഡിക്കൽ കോളേജ് തുറന്ന് കാസര്‍കോട് ഐസൊലേഷൻ വാർഡ് സൗകര്യം ഒരുക്കണം: എം.എസ്.എഫ്

നിലവിൽ കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രി , കാസര്‍കോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണ് കൊറോണ വൈറസ് ബാധിതർക്കുള്ള ഐസൊലേഷൻ സൗകര്യമുള്ളത് .

0 Comments

നിയന്ത്രണങ്ങൾ ലംഘിച്ച ഗൾഫിൽനിന്നെത്തിയ കാസര്‍കോട്ടെ കൊറോണ ബാധിതനെതിരെ സമഗ്രാന്വേഷണം വേണം: അഡ്വ.കെ. ശ്രീകാന്ത്

പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസമേകുന്ന തരത്തിലാവണം ഇനിയുള്ള കർമപദ്ധതികൾ. പഴുതകളില്ലാത്ത പ്രതിരോധ , ബോധവൽക്കരണ പരിപാടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി .

0 Comments

കാസര്‍കോട് ജില്ലയില്‍ സർക്കാർ നിർദ്ദേശം അനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് സഞ്ചരിച്ചാൽ, ഈ വിവരം വാര്‍ഡ്തല ജാഗ്രതാ സമിതി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.

0 Comments

കാസർകോട് ജില്ലയിൽ ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന്മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്

കാസർകോട് രോഗം സ്ഥിരീകരിക്കപ്പെട്ട അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്.

0 Comments