കാസര്‍കോട് സ്വദേശിക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കേരളത്തില്‍ രോഗ ബാധിതര്‍ 24

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്.

0 Comments

ബ്രേക്ക് ദ ചെയിൻ: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ഹെൽപ് ഡസ്ക് നഗരസഭ ചെയർമാൻ പ്രൊ.കെ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു.

0 Comments

കോവിഡ്- 19: വൈറസ് ബാധ പടരുമ്പോഴും അബുദാബി കാസ്രോട്ടാർ കൂട്ടായ്മ വ്യത്യസ്തരാവുകയാണ്

അബുദാബി നഗരത്തിലെ തിരക്കേറിയ മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്തായിരുന്നു കഴിഞ്ഞ ദിവസത്തെ ക്യാമ്പ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറോളം പേർ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു.

0 Comments

വീട്ടുകാരുടെ സംയോജിത ഇടപെടൽ ഒഴിവായത് വൻ ദുരന്തം; നെക്രാജെ പുണ്ടൂരിലുണ്ടായ അപകടം ഇനി ഒരു വീട്ടിലും ആവർത്തിക്കാതിരിക്കട്ടെ; വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം

തീ പടർന്നുപിടിക്കുന്ന വസ്തുക്കൾ ഒരുമിച്ച് ഒരേ ഇടത്ത് വെക്കുന്നതും അതിന് സമീപത്തായി അടുപ്പ് കൂട്ടുന്നതും അപകടം ഉണ്ടാക്കാൻ സാധ്യത ഏറെയാണ്.

0 Comments

കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ; നിര്‍ദ്ദേശങ്ങള്‍ അറിയാം

വിരമിച്ച സ്‌റ്റേറ്റ് ഡിസീസ് സർവ്വലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുരങ്ങ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്‍കും.

0 Comments

കൊറോണ: കാസര്‍കോട് ജില്ലയില്‍ അതിർത്തി കടന്ന് വരുന്നവരെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് സജ്ജം

കാസർകോട് റെയിവേ സ്റ്റേഷനിൽ നിലയുറപ്പിക്കുന്ന ഈ ടീം ഇതു വഴി തെക്കോട്ട് പോകുന്ന തീവണ്ടികളിൽ കയറി, പരിശോധന നടത്തുകയും, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്യും.

0 Comments

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകരിക്കണം; സ്ഥിതി കൈവിട്ടുപോകാതിരിക്കാന്‍ അതീവജാഗ്രത വേണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഒന്നിച്ചു നിന്ന് പലപ്രതിസന്ധികളെയും തരണം ചെയ്തത് പോലെ കൊറോണയെന്ന മഹാമാരിയെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

0 Comments

ബദിയടുക്ക പഞ്ചായത്ത് ബസ്സ്റ്റാന്റ് പുനഃസ്ഥാപിക്കണം: ബസ് ഓണേഴ്സ്‌ അസോസിയേഷൻ

ആയിരക്കണക്കിന് യാത്രക്കാര്‍ വന്ന്‌പോകുന്ന ഈ ബസ്സ്റ്റാന്റില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യംപോലും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടില്ല.

0 Comments

വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; കൂവം അളക്കലും അടയാളം കൊടുക്കലും നടന്നു

18ന് ശനിയാഴ്ച - വൈകുന്നേരം 4മണിമുതൽ കാർന്നോൻ തെയ്യത്തിന്‍റെയും, കോരച്ഛൻ തെയ്യത്തിന്‍റെ വെള്ളാട്ടം. 9മണിക്ക് കണ്ടനാർ കേളൻ ദൈവത്തിന്‍റെ വെള്ളാട്ടം

0 Comments