കൊറോണ ഭീതിയും യാത്രക്കാരുടെ കുറവും; കാസർകോട് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങുന്നു
ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.
ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി പോലീസിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.
എല്ലാ ആശുപത്രികളിലും കൊറോണ വൈറസ് ബാധയുണ്ട് എന്ന് സംശയിക്കുന്ന രോഗികൾക്കായി ഐസൊലെഷന്‍ വാർഡുകൾ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ആശുപത്രി ജീവനക്കാർക്കാവശ്യമായ ബോധവൽക്കരണ സന്ദേശവുംസംഘം നല്‍കി.
പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കി 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇത് ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്തമാക്കുകയാണെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നതാണ്.
ഇന്ന് ചേർന്ന ആഘോഷ കമ്മറ്റിയുടെ സുപ്രധാന യോഗതീരുമാനം ചെയർമാൻ, കൺവീനർ എന്നിവർ അറിയിക്കുകയായിരുന്നു.
പൊയ്‌നാച്ചി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന 'സൃഷ്ടി' കുടുംബശ്രീയുടെ ലൈഫ് കെയര്‍ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും വിജയകഥ തന്നെയാണ് പറയാനുള്ളത്.
നേരെ വീട്ടിലേക്ക് പോകണം എന്ന ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം ഇവർ ലംഘിച്ചു. പകരം ബേവിഞ്ചയിൽ അടുത്തിടെ മരിച്ച ബന്ധുവിന്‍റെ വീട്ടിലെത്തി.
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്‍റെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും സ്‌കോളര്‍ഷിപ്പുകള്‍ പഞ്ചായത്തിലെ 45 വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്.