കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മാര്‍ച്ച് 14 ന് മഞ്ചത്തടുക്കയില്‍ ഒരു കല്യാണത്തിനും രാത്രി 10.06 ന് ഉളിയത്തടുക്ക പെട്രോള്‍ പമ്പിലും രാത്രി 11 ന് അഡൂര്‍ കല്യാണ പാര്‍ട്ടിയിലും പങ്കെടുത്തു.

0 Comments

മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണ്ണമായും പാലിക്കണം: കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

കൊറോണ വൈറസ് അതിവേഗം പടരുന്നതിനാൽ അതിന്‍റെ വ്യാപനം തടയുന്നതിന് വിശ്വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചിട്ടുണ്ട്.

0 Comments

കൊറോണ: കാസർകോട് ജില്ലയിൽ നിയന്ത്രണം ലംഘിച്ച് തുറന്ന 11 കടകള്‍ക്കെതിരെ കേസ്

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് ഇതില്‍ ഇളവുണ്ട്.

0 Comments

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തി കണ്ണൂരിലുമെത്തി; മരണവീട്ടില്‍ പങ്കെടുത്തു; 20 പേര്‍ നിരീക്ഷണത്തില്‍; രോഗിക്കെതിരെ കേ‌സെടുത്തു

പ​ല പ​രി​പാ​ടി​ക​ളി​ല്‍ ഇ​യാ​ള്‍ പ​ങ്കെ​ടു​ത്തു​വെ​ന്നും അ​തി​നാ​ല്‍ ത​ന്നെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാക്കുകയുണ്ടായി.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പേരിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും

17 ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.

0 Comments

മതിലിടിഞ്ഞ് മുളിയാറിൽ വീട് തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

15 വർഷത്തെ രവിയുടെ പ്രവാസ ജീവിതത്തിന്‍റെ ഏക സമ്പാദ്യമായിരുന്നു വീട്. പ്രവാസം അവസാനിപ്പിച്ച ശേഷം ബോവിക്കാനത്ത് ജീപ്പ് ഡ്രൈവറാണ് രവി.

0 Comments

കാസർകോട്ടെ നിയന്ത്രണം: കർശന നിർദേശങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി; അർദ്ധരാത്രിമുതൽ പ്രാബല്യം; ലംഘിക്കുന്നവർക്കെതിരെ നടപടി

ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണം.

0 Comments

മാസ്‌ക് 12 രൂപ, ഹാന്‍ഡ് വാഷ് 60 രൂപ; കാസർകോട് കളക്ടറേറ്റില്‍ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണമാരംഭിച്ചു

പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെയധികം എണ്ണം ഉത്പന്നങ്ങള്‍ ആവശ്യമാണെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിനെ ബന്ധപ്പെടാവുന്നതാണ്.

0 Comments

കാസര്‍കോട് ജില്ലയിൽ ഇന്ന് മാത്രം ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കാസർകോടിന്‍റെ കാര്യം വിചിത്രമെന്ന് മുഖ്യമന്ത്രി; ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും; രണ്ടാഴ്ച എല്ലാ ആരാധനാലയങ്ങളും അടച്ചിടണം; ഉത്തരവ് ഇറങ്ങി

സർക്കാർ തുടർച്ചയായി ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്‍റെ വിനയാണിത് എന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

0 Comments