കൊറോണ: കാസര്‍കോട് ജില്ലയില്‍ 249 പേര്‍ നിരീക്ഷണത്തില്‍; പോസിറ്റീവ് കേസുകളില്ല

ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ. വി രാംദാസ് അറിയിച്ചു.

0 Comments

കേരളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോള്‍ വടക്കൻ കേരളത്തിലെ ജില്ലകളിൽ മംഗളൂരുവിലേക്ക്‌ പോകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

കര്‍ണാടകയിലെ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ്‌ പരിശോധനയുണ്ടങ്കിലും റോഡിലൂടെയും ട്രെയിൻ വഴിയുമെത്തുന്നവരെ പരിശോധിക്കാൻ സംവിധാനമില്ല.

0 Comments

കാസർകോട് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. ഐ. എം. എ യുടെ സഹകരണവും തേടും.

0 Comments

ജില്ലാ വികസന സമിതി യോഗത്തിന് ഇതാ ഒരു കാസര്‍കോടന്‍ മാതൃക

അഞ്ച് ദിവസം മുന്‍പ് തന്നെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന അജണ്ട, മുന്‍യോഗത്തിലെ തീരുമാനം എന്നിവ പ്രതിപാദിക്കുന്ന കുറിപ്പ് ജന പ്രതിനിധികള്‍ ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്‍കും.

0 Comments

കാസർകോട്ടെ മാന്യയിൽ അത്യാധുനിക സൗകര്യത്തോടെ നിർമിക്കുന്ന പ്രീമിയം പ്രീ സ്കൂളിന് വിൻടച്ച് ടൗൺ ഷിപ്പിൽ തറക്കല്ലിട്ടു

കെ.ജി കുട്ടികൾക്ക് മാത്രമായി കൂടുതൽ സൗകര്യത്തോടെ പുതിയ കെട്ടിടം വരുന്നതും നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

0 Comments

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്താൽ മരിച്ചു

ഏറെക്കാലമായി ഹോട്ടൽ അനശ്വര നടത്തിവരികയായിരുന്നു. ബുധനാഴ്ച രാജൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നിരുന്നു.

0 Comments

പുഴയില്‍ നിന്ന് നേരിട്ടുള്ള ജലസേചനം നിരോധിച്ചു.; കാസര്‍കോട് ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കത്തിന് നിര്‍ദ്ദേശം

തോട്ടങ്ങളിലും ചാലുകളിലും താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ഉത്പാദന വര്‍ദ്ധനവിനും മണ്ണിന് പുതയിടണം.

0 Comments

കാസർകോട് പോക്‌സോ കേസ് പ്രതിയ്ക്ക് കൊറോണ ലക്ഷണം; പിടിയിലാകും മുന്‍പ് യുവാവ് മലേഷ്യയ്ക്ക് കടന്നിരുന്നതായി പോലീസ്

ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

0 Comments

എം.എൽ.എ.ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കെട്ടിടം സ്കൂളിന് സമർപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക രുക്മണി സ്വാഗതം പറഞ്ഞു.

0 Comments

ശുചിത്വം പാലിക്കേണ്ടവര്‍തന്നെ അത് ഇല്ലാതാക്കുന്നു; കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പിന്നാമ്പുറം ആര് ശുചീകരിക്കും?

ഇതെല്ലാം കാണുമ്പോള്‍ ഉയരുന്നത് ബന്ധപ്പെട്ട ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പ് വിഭാഗം നോക്കുകുത്തിയാണോ എന്ന ചോദ്യവും കൂടിയാണ്.

0 Comments