രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ കാസർകോട്; കേരളം അതീവ ജാഗ്രതയിലേക്ക്; നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

കൊറോണ എല്ലാ ജില്ലകളിലും കടന്നു കൂടിയതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്; 34 പേർ കാസർകോട് നിന്നും; സ്ഥിതി കൂടുതൽ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി

കാസര്‍കോട് ജില്ലയിലെ അതിർത്തി റോഡുകളിൽ മണ്ണ് കൊണ്ടിട്ട് ഗതാഗതം തടയുന്ന കർണ്ണാടക സർക്കാരിന്‍റെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു.

0 Comments

ഇനി ആരും വിശന്നിരിക്കേണ്ട; വീട്ടു പടിക്കല്‍ ഭക്ഷണ വിതരണം തുടങ്ങി; കാസർകോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

വാര്‍ഡ്തല ജനജാഗ്രതാ സമിതിയാണ് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

0 Comments

കാസര്‍കോട് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിന്‍റെ മര്‍ദ്ദനം; കെ.ജി.എം.ഒ.എ പരാതി നല്‍കി

കൃത്യമായ നിര്‍ദ്ദേശം നല്‍കിയാണ് പോലീസുകാരെ ഡ്യൂട്ടിക്ക് പറഞ്ഞയക്കുന്നതെന്നും വീഴ്ച വരുത്തിയെങ്കില്‍ അന്വേഷിച്ചു നടപടി എടുക്കുമെന്നും എസ്.പി സംഘടനാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.

0 Comments

പള്ളിക്കര പഞ്ചായത്തില്‍ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പഞ്ചായത്തിന്‍റെ കരുതല്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് തൊഴില്‍ ചെയ്തു വന്നിരുന്ന നൂറിലധികം തൊഴിലാളികളാണ് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളത്.

0 Comments

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 30 കേസുകള്‍

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ മാത്രം കാസർകോട് ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

കർശന നിയന്ത്രണങ്ങളുമായി കാസർകോട്: ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ? ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം? പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?; കൂടുതൽ അറിയാം

ബന്ധപ്പെട്ട ഇന്‍സിഡന്റ് കമാന്‍ഡര്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷയില്‍ പാസ് / പെര്‍മിറ്റ് അനുവദിക്കും.

0 Comments

കാസർകോട് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 3 പേര്‍ക്ക്

37 വയസ്സുള്ള ചെങ്കള സ്വദേശി, 38 വയസ്സുള്ള അണങ്കൂര്‍ കൊല്ലംപാടി സ്വദേശി 26 വയസ്സുള്ള ഉള്ളത്തടുക്ക സ്വദേശി എന്നിവരാണ് അവര്‍.

0 Comments

കാസർകോട് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കും: ജില്ലാ കളക്ടര്‍

കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും.

0 Comments