ലോക് ഡൌണും നിരോധനാജ്ഞയും ലംഘിച്ചു; കടയുടമക്കെതിരെയും വാഹന യാത്രക്കാരനെതിരെയും പോലീസ് കേസെടുത്തു

സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‍ ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.

0 Comments

ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; കാസർകോട് 3 പേര്‍; കേന്ദ്ര സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ആശുപത്രിയിലേക്കും വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പോലീസ് മർദ്ദനം; പ്രതിഷേധവുമായി കെ. ജി. എം. ഒ.എ

ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാർ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല.

0 Comments

ലോക്ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്‍പത് കേസുകള്‍; വ്യാജ പ്രചരണം നടത്തിയതിന് ഒരാളും പിടിയില്‍

ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ. എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments

കൊറോണ: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും; സാമ്പിള്‍ പരിശോധന ഇനി പി.എച്ച്.സി നിർദ്ദേശ പ്രകാരം: ജില്ലാ കളക്ടര്‍

ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

0 Comments

കാസര്‍കോട് സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ. അറിയിച്ചു.

0 Comments

കുറ്റിക്കോലിനെ ദുഖഃസാന്ദ്രമാക്കി മണിക്കൂറുകളുടെ ഇടവേളകളിൽ നടന്നത് രണ്ട് മരണം

കർഫ്യു നിയന്ത്രണമുള്ളതിനാൽ നാട്ടുകാർക്ക് ഒരുനോക്ക് കാണാനാകാതെ സംസ്കാരങ്ങൾ ലളിതമായി നടത്തി. രണ്ടുപേരുടെയും മരണത്തിൽ നാടൊന്നാകെ അനുശോശോചിച്ചു.

0 Comments

കൊറോണ: തൊഴിലാളികള്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ വകുപ്പ്

നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ മെസ്സേജുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം.

0 Comments

കേരളത്തിൽ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആറുപേര്‍ കാസര്‍കോട് ജില്ലക്കാർ; ലോക്ക് ഡൗൺ ദിനങ്ങളിൽ ഗൗരവം ഉൾക്കൊണ്ട് എല്ലാവരും പെരുമാറണമെന്ന് മുഖ്യമന്ത്രി

പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമമുണ്ടാകില്ല; അമിത വില ഈടാക്കിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും: ജില്ലാ കളക്ടര്‍

രോഗിയുമായി ആശുപത്രിയില്‍ വാഹനങ്ങളില്‍ അഞ്ച് പേര്‍ വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു .

0 Comments