തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ
തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്.
തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്.
ഇന്ന് മാത്രം ജില്ലയില്‍ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേപോലെ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കോവിഡ് ബാധിതരായ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു.
ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിൽ 11 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്. ഇതിൽ 11 വയസു മുതൽ 56 വയസ്സ് വരെയുള്ളവരാണ് ഉൾപ്പെടുന്നത്.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയടങ്ങുന്ന ഊണ്‍ വാഴയിലയില്‍ വിളമ്പി, പേപ്പറില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.
ജില്ലയില്‍ നിലവില്‍ 1808 അതിഥി സംസ്ഥാന തൊഴിലാളികളാണ് ഉള്ളത്.ഇവരുടെ താമസസ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐ. ജി
കുടകില്‍ നിന്നും കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്. കാസര്‍കോടും ഇതുപോലെ ചെയ്തിട്ടുണ്ട്.