സ്‌പെഷ്യല്‍ ഓഫീസര്‍ കാസർകോട് ജില്ലയിൽ കൊറോണ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി
കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കുന്നതിന് കൊറോണ കെയര്‍ സെന്ററായി മാറ്റിയ പടന്നക്കാട്ടെ കേന്ദ്രസര്‍വ്വകലാശാല പഴയ കെട്ടിടത്തിലെ ഒരുക്കങ്ങളും വിലയിരുത്തി.
കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കുന്നതിന് കൊറോണ കെയര്‍ സെന്ററായി മാറ്റിയ പടന്നക്കാട്ടെ കേന്ദ്രസര്‍വ്വകലാശാല പഴയ കെട്ടിടത്തിലെ ഒരുക്കങ്ങളും വിലയിരുത്തി.
കോവിഡ്-19 നെ ചെറുക്കാന്‍, ആസ്റ്റര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളുമായും ജനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പന്‍
അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബേഡകം (കാസർകോട്): ബാഗും, മൊബൈൽ ഫോണും ഭർതൃവീട്ടിൽ നിന്നും വാങ്ങിത്തരണമെന്നും മറ്റും ആവശ്യപ്പെട്ട് ഭർത്താവിനെതിരെ നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന ബേഡകം സ്റ്റേഷനിലെ എസ്.ഐ ബിവറേജസ് ഔട്ട്‌ലറ്റിലെ…
കാസർകോട്: മംഗലൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസമായ ഇടപെടൽ നടത്തി എൻ.എ നെല്ലിക്കുന്ന് എം എൽ എ. മംഗലൂരുവിലെ യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന്…
തിരുവനന്തപുരം: കൊവിഡ് -19 ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരരണം നാളെ മുതല്‍ (ഏപ്രിൽ ഒന്നിന്) ആരംഭിക്കും.…
കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അടുക്കളകള്‍ സജീവമായിരുന്നു. ബള്ളൂര്‍ പഞ്ചായത്തില്‍ അടുക്കള പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം 19 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
ഈ പ്രദേശങ്ങളില്‍ പോലീസ് സംഘത്തിന്‍റെ കാവലുണ്ടാകും. ഇവിടെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് എത്തിച്ചു നല്‍കും.
മാനേജിംഗ് ഡയറക്ടർമാരായ ഇർഷാദ് കോളിയാട്, ദിൽഷാദ് കോളിയാട്, ബ്രാഞ്ച് മാനേജർ തംജീദ് എന്നിവർ ചേർന്നാണ് ഫ്രൂട്ട്സ് ആശുപത്രി അധികൃതർക്ക് കൈമാറിയത്.
വെള്ളരിക്കുണ്ട്-1, ബേഡകം-1, കുമ്പള-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-2, അമ്പലത്തറ-1, നീലേശ്വരം-1, രാജപുരം-1, കാസര്‍കോട്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.