കാസര്‍കോട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ അനിവാര്യം: കെ.ജി.എം.ഒ.എ

കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് കൊവിഡുമായി മല്ലിടുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.

0 Comments

ലോക്ക് ഡൗണിൽ ദുരിതത്തിലായത് പതിനഞ്ചോളം കോളനികൾ; സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കരുതലുമായി പോലീസ്

കോളനികളില്‍ സഹായമെത്തിക്കാന്‍ സന്മനസുള്ളവര്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

0 Comments

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ; കാസർകോട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ്

കാസര്‍കോട് കെ .എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തും.

0 Comments

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 20 പേര്‍ക്ക്; കാസർകോട് ജില്ലയില്‍ 7; 18 പേര്‍ വിദേശത്ത് നിന്നും വന്നവര്‍

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്.

0 Comments

കൊവിഡ്19: കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം; കാസർകോട് ജില്ലയുടെ മേല്‍നോട്ട ചുമതല ഇനി ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാറിന്

കാസര്‍കോട് 77 പേര്‍ക്കാണ് ഇതിനകം കൊവിഡ് ബാധിച്ചിരിക്കുന്നത്. കര്‍ണ്ണാടക അതിര്‍ത്തി തുറക്കാത്തത് ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

0 Comments

ലോക്ക്ഡൌണില്‍ നടക്കുന്നത് പോലീസ് രാജ്: പോലീസിന് മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങിയ പൊതുപ്രവര്‍ത്തകനായ യുവാവിന് പോലീസിന്‍റെ തന്നെ ക്രൂരമര്‍ദ്ദനം

വാഹനത്തില്‍ നിന്നും ഇറങ്ങിയ സി.ഐ നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് കാര്യമൊന്നും ചോദിക്കാതെ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് അമോഷ് പറയുന്നു.

0 Comments

കോവിഡ്‌ 19: പ്രതിസന്ധിയിലായ പ്രവാസികൾക്ക്‌ കൈത്താങ്ങായി അബുദാബി കാസര്‍കോട് ജില്ലാ കെ. എം. സി. സി

ഹെൽത്ത് അതോറിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അധികൃതരുമായി ബന്ധപ്പെട്ടാണ്‌ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

0 Comments

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ കാസര്‍കോട് ജില്ലയിലെ യക്ഷഗാന കലാകാരന്മാരും; കൊറോണാസുരന്‍റെ കഥ പറയുന്ന യക്ഷഗാനം വൈറലാകുന്നു

യക്ഷഗാന കലാകാരനായ സിരി ബാഗിലു വെങ്കപ്പയ്യ പ്രതിഷ്ഠാനയാണ് യക്ഷഗാനം ചിട്ടപ്പെടുത്തിയത്.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ റിക്കാര്‍ഡ് വേഗത്തില്‍ വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെവി ട്രാന്‍സ്ഫോമര്‍ ആണ് സ്ഥാപിച്ചത്.

0 Comments

കർണാടക അതിര്‍ത്തി തുറന്നു കൊടുത്തില്ല; ചികിത്സ കിട്ടാതെ രോഗി മരിച്ചു

കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്‍റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്.

0 Comments